News Sections: mainnews
-
ജമ്മുകാശ്മീരും തെലുങ്കാനയും ഇന്ത്യയുടെ ഭാഗമല്ലായിരുന്നുവെന്ന പ്രസ്താവന: ടി.ആര്.എസ് എം.പി കെ.കവിതയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി
ഹൈദരാബാദ്: ജമ്മുകാശ്മീരും തെലുങ്കാനയും ഇന്ത്യയുടെ ഭാഗമല്ലായിരുന്നുവെന്ന പ്രസ്താവന നടത്തിയതിന്റെ പേരില്‍ ടി.ആര്.എസ് എം.പി കെ.കവിതയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റൈ മകളാണ് നിസാമാബാദ് എം.പിയായ കവിത. ഒരു പ്രമുഖ ദിനപത്രത്തിന്…
-
തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു
പാലക്കാട് : തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ചാലിശേരി കൈപ്രം വളപ്പില്‍ മൊയ്തീന്റെ മകന് ഷിഹാബുദീന്‍ ആണ് മരിച്ചത്. 14 വയസ്സായിരുന്നു. ചാത്തനൂര്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.അപകടത്തെതുടര്‍ന്ന്…
-
ഓസ്കാര്‍ ജേതാവ് റോബിന് വില്യംസിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി
സാന്‍ ഫ്രാന്‍സിസ്കോ: ബോളിവുഡ് നടന് റോബിന് വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. സാന്‍ ഫ്രാന്‍സിസ്കോയ്ക്ക് സമീപം ടിബുറൊണിവുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറെ നാളായി വിഷാദരോഗത്തിന്…
-
മഅ്ദനിയുടെ ജാമ്യ കാലാവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി
ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യ കാലാവധി സുപ്രീംകോടതി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. ചികിത്സ തുടരാന്‍ ജാമ്യം നീട്ടണമെന്നു മഅ്ദനി ആവശ്യപ്പെട്ടിരുന്നതിനെത്തുടര്ന്നാണു നടപടി. ജാമ്യ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടില്ല. ഒരു മാസത്തെ ജാമ്യമായിരുന്നു മഅ്ദനിക്ക്സുപ്രീംകോടതി…
-
സുഭാഷ് ചന്ദ്രബോസിനെ ഭാരത് രത്നക്ക് പരിഗണിക്കുന്നതിനെതിരെ കുടുംബാംഗങ്ങള്‍
കൊല്‍ക്കൊത്ത: ഭാരത് രത്ന പുരസ്കാരത്തിനുള്ള പട്ടികയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെയും പരിഗണിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ പുറത്തുവരുന്നതു വരെ അദ്ദേഹത്തിന്് ഭാരത രത്ന വേണ്ടെന്ന് കുടുംബംകുടുംബാംഗങ്ങള് ആവശ്യപ്പെട്ടു.…
-
മുന്‍ കേന്ദ്രമന്ത്രിയുടെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി ഷെല്‍ജയുടെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി. കുമാരി ഷെല്‍ജയുടെ ദില്ലിയിലുള്ള വീട്ടില്‍ നിന്നാണ് 40 വയസ് പ്രായം തോന്നുന്നയാളിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരന്റെ മൃതദേഹമാണ്…
-
തുര്‍ക്കി പ്രസിഡന്റായി ഉര്ദുഗാന് തെരഞ്ഞെടുക്കപ്പെട്ടു
അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്ദുഗാന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുര്‍ക്കിയില്‍ പ്രസിഡന്റ് പദത്തിലേക്ക് നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. പോള്‍ ചെയ്ത വോട്ടുകളുടെ 52 ശതമാനം വോട്ട്് ഉര്ദുഗാന് നേടി.…
-
ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് എബോളയല്ലെന്ന് സ്ഥിരീകരിച്ചു
ചെന്നൈ: എബോള രോഗബാധയെന്ന സംശയത്തെത്തുടര്‍ന്നു ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തു. ഇയാളില്‍ എബോള ബാധയുടെ ലക്ഷണങ്ങളൊന്നും പരിശോധനയില്‍ കണ്ടെത്തില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഗിനിയയില്‍ നിന്നെത്തിയ തേനി സ്വദേശിയെ ഇന്നലെ രാത്രിയാണു എബോള രോഗബാധയെന്ന സംശയത്തെത്തുടര്‍ന്നു…
-
എബോള ബാധിതനെന്ന് സംശയം; ചെന്നൈയില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: എബോള രോഗ ബാധിതനെന്ന് സംശയിക്കുന്ന ഒരാളെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗിനിയയില്‍ നിന്നെത്തിയ തേനി സ്വദേശിയെയാണ് ഇന്നുരാവിലെ ചെന്നൈ രാജീവ് ഗാന്ധി ജനറല്‍ ആസ്പത്രിയില്പ്രവേശിപ്പിച്ചത്. വിമാനത്തില്‍വച്ച് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെതുടര്‍ന്ന് അടിയന്തരപരിശോധനക്കായി ആശുപത്രിയിലേയ്ക്ക്…
-
വ്യാജ സിദ്ധന്മാരുടെ ‘സ്വന്തം’കേരളം
നിസ എത്ര കൊണ്ടാലും കേരളം പഠിയ്ക്കുന്നില്ലെന്നാണ് ഇക്കഴിഞ്ഞ മാസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സംഭവവും തെളിയിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയില്‍ മന്ത്രവാദത്തിനിടെ വ്യജസിദ്ധന്റെ ചവിട്ടേറ്റ് യുവതി മരിച്ച വാര്‍ത്ത അച്ചടി- ദൃശ്യ മാധ്യമങ്ങളെല്ലാം തന്നെ വലിയ പ്രാധാന്യത്തോടെയാണ്…

Local News














