News Sections: mainnews

  • ഐ എന്‍ എസ് കൊല്‍ക്കത്ത കമ്മീഷന്‍ ചെയ്തു

    ഐ എന്‍ എസ് കൊല്‍ക്കത്ത കമ്മീഷന്‍ ചെയ്തു

    മുംബൈ: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കൊല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു. മുബൈ നാവിക ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി,…

  • സി.പി.ഐ. സംസ്ഥാന സെക്രറട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

    സി.പി.ഐ. സംസ്ഥാന സെക്രറട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

    തിരുവനന്തപുരം: അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സി.പി.ഐ. സംസ്ഥാന സെക്രറട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം…

  • വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് റഗുലേറ്ററി കമീഷന്‍ ഉത്തരവ് പുറത്തിറക്കി. ശരാശരി 8.5 ശതമാനമാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക ഉപോക്താക്കള്‍ക്ക് ശരാശരി 24 ശതമാനവും കാര്‍ഷിക ഉപോക്താക്കള്‍ക്ക് 30 ശതമാനവുമാണ് വര്‍ധന.…

  • ഫൂലന്‍ദേവി വധം; പ്രതിക്ക് ജീവപര്യന്തം

    ഫൂലന്‍ദേവി വധം; പ്രതിക്ക് ജീവപര്യന്തം

    ന്യൂഡല്‍ഹി: ഫൂലന്‍ദേവി വധക്കേസില്‍ പ്രതി ഷേര്‍ സിങ് റാണയ്ക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. ദല്‍ഹി വിചാരണ കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് ആഗസ്റ്റ് 8ന് കോടതി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഡിഷണല്‍…

  • ഗസയിലെ വെടിനിര്‍ത്തല്‍ 5 ദിവസത്തേക്ക് കൂടി നീട്ടാന്‍ ധാരണ

    കെയ്‌റോ: ഗസയിലെ വെടിനിര്‍ത്തല്‍ 5 ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേല്‍ ഹമാസ് ധാരണ. ഈജിപ്തിന്റെ മദ്ധ്യസ്ഥതയില്‍ കെയ്‌റോയില്‍ നടന്ന ഉന്നതല ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാന്‍ ധാരണയായത്. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാന്‍…

  • ഡല്‍ഹി ഭോപ്പാല്‍ വിമാനത്തിന്റെ എഞ്ചിനില്‍ തീപിടുത്തം

    ഡല്‍ഹി ഭോപ്പാല്‍ വിമാനത്തിന്റെ എഞ്ചിനില്‍ തീപിടുത്തം

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്നും ഭോപ്പാലിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടുത്തം. വിമാനത്താവളത്തില്‍ വച്ചായിരുന്നു തീപിടുത്തം കണ്ടെത്തിയത്. ഉടനെ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഒഴിപ്പിക്കുകയും യാത്ര റദ്ദാക്കുകയും ചെയ്തു. 80 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് .  

  • പെട്രോള്‍ വില കുറച്ചു

    പെട്രോള്‍ വില കുറച്ചു

    ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കുറച്ചു. നാളെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. വിവിധ സംസ്ഥാനങ്ങളിലായി ഒരു രൂപ 90 പൈസ മുതല്‍ രണ്ട് രൂപ 40 പൈസയുടെ വരെ കുറവാണ്…

  • ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍  പന്ന്യന്റെ അറിവോടെ പണം കൈപ്പറ്റി; വെഞ്ഞാറമ്മൂട്‌ ശശി

    ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പന്ന്യന്റെ അറിവോടെ പണം കൈപ്പറ്റി; വെഞ്ഞാറമ്മൂട്‌ ശശി

    തിരുവനന്തപുരം : ബെന്നറ്റിനെ തിരുവനന്തപുരത്തെ സി.പി.ഐ. സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി പണം കൈപ്പറ്റിയെന്നു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വെഞ്ഞാറമ്മൂട് ശശി.  ഭീമമായ തുകയാണ് നേതാക്കളുടെ അറിവോടെ ബെന്നറ്റില്‍ നിന്നും പാര്‍ട്ടി വാങ്ങിയത്. ന്നറ്റില്‍ നിന്നും പണം…

  • എം. തമ്പിദുരൈ ഡെപ്യൂട്ടി സ്പീക്കര്‍

    എം. തമ്പിദുരൈ ഡെപ്യൂട്ടി സ്പീക്കര്‍

    ന്യൂഡല്‍ഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി എ.ഐ.എ.ഡി.എം.കെ. നേതാവ് എം. തമ്പിദുരൈയെ എതിരില്ലാതെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ കക്ഷികളും തമ്പിദുരൈയെ പിന്തുണച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തമ്പിദുരൈയെ നാമനിര്‍ദേശം ചെയ്തു. സുഷമാ സ്വരാജും കോണ്‍ഗ്രസ്…

  • പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

    പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

    കൊച്ചി: പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് പ്‌ളസ്ടു സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈകോടതിയുടെ വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കോടതിയില്‍ ഇന്നും ഹാജരാകാത്തതിനെയാണ്…