News Sections: mainnews
-
തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ച. കണ്ണൂരില്‍ കോളയാട് പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്…
-
കൊച്ചി സെസില്‍ നിന്ന് 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു
കൊച്ചി: കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ (സി സെസ്) നിന്ന് 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു. അനധികൃതമായി കേരളത്തില്‍ വിറ്റഴിക്കാന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കസ്റ്റംസ് ഒരാളെ അറസ്റ്റ് ചെയ്തു. അശ്വനി ഗോള്‍ഡ്…
-
വെഞ്ഞാറമ്മൂട് ശശി രാജി വച്ചു: പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ കാരണങ്ങളാലാണ് അവധിയില്‍ പ്രവേശിച്ചതെന്നും രണ്ടു മാസത്തെ വിശ്രമം ഡോക്ടടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പന്ന്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുകയാണോ എന്ന ചോദ്യത്തിന്…
-
ഇറാഖിലേക്ക് ബ്രിട്ടീഷ് സൈന്യവും
ലണ്ടന്‍: ഇറാഖിലേക്ക് ഐ.എസ്.ഐ.എസിനെ നേരിടാന്‍ ബ്രിട്ടീഷ് സൈന്യവും. വടക്കന്‍ ഇറാഖിലേക്ക് തങ്ങളുടെ ടൊര്‍ണാഡോ വിമാനങ്ങള്‍ അയക്കുമെന്ന് ബ്രിട്ടീഷ് ഭരണകൂടം വ്യക്തമാക്കി. ഹെലികോപ്റ്ററുകള്‍ വഴി ഭക്ഷണവും മരുന്നും വിതരണം ചെയ്യും. നേരത്തേ അമേരിക്കയും മേഖലയിലേക്ക് സൈന്യത്തെ…
-
നിയന്ത്ര രേഖയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം
ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്ര രേഖയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി രണ്ട് തവണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തി. ആര്‍.എസ്.പുര സെക്ടറിലെ ആര്‍നിയയില്‍ ഇന്നലെ രാത്രി 11.55…
-
കെ.എം.എം.എല്ലിലെ വാതകചോര്‍ച്ചയ്ക്കു കാരണം ഉദ്യോഗസ്ഥരും മാനേജ്‌മെന്റുമെന്ന് റിപ്പോര്‍ട്ട്
കൊല്ലം: ചവറ കെ.എം.എം.എല്ലിലെ വാതകചോര്‍ച്ചയ്ക്കു കാരണം ഉദ്യോഗസ്ഥരുടെയും മാനേജ്‌മെന്റിന്റെയും അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. ചോര്‍ച്ച കണക്കിലെടുക്കാതെ രണ്ടാം ദിവസവും പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചെന്നും മാനേജ്‌മെന്റും ജീവനക്കാരും കാണിച്ചത് കുറ്റകരമായ അനാസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എം.എം.എല്‍ സുരക്ഷാ സംവിധാനം…
-
ടോം ജോസഫ് ലയാളികള്‍ക്ക് അര്‍ജുന പുരസ്‌കാരം
ന്യൂഡല്‍ഹി: വോളിബോള്‍ താരം ടോം ജോസഫ് ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ അര്‍ജുന പുരസ്‌കാരത്തിനായുള്ള പട്ടികയില്‍. ടാം ജോസഫിനു പുറമെ ടിന്റു ലൂക്ക, ഗീതു അന്ന ജോസ്, സജി തോമസ്, വി.ദിജു എന്നിവരാണ് അര്‍ജുന പുരസ്‌കാരത്തിന്റെ…
-
‘ബി’ നിലവറ പല തവണ തുറന്നിരുന്നതായി മുന്‍ സി.എ.ജി വിനോദ് റായ്
ന്യൂഡല്‍ഹി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ പല തവണ തുറന്നിരുന്നതായി മുന്‍ സി.എ.ജി വിനോദ് റായ്. 1990ല്‍ രണ്ട് തവണയും 2002ല്‍ അഞ്ച് തവണയും നിലവറ തുറന്നിട്ടുണ്ട്. മഹസര്‍ രേഖകളില്‍ ഇത് വ്യക്തമെന്നും…
-
കൊച്ചി ബ്ലാക്ക്‌മെയിലിങ്ങ്: ഉന്നതരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് ബിന്ധ്യാസ് തോമസ്
കൊച്ചി: കൊച്ചി ബ്ലാക്ക്‌മെയിലിങ്ങ് കേസുമായി ബന്ധപ്പെട്ട് ഉന്നതരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് കേസിലെ ഒന്നാം പ്രതി ബിന്ധ്യാസ് തോമസ്. രവീന്ദ്രനെ ഭീഷണിപ്പെടുത്തിയതായി പൊലീസിനോട് സമ്മതിച്ചിട്ടില്ലെന്നും എംഎല്‍എ ഹോസ്റ്റലില്‍ താന്‍ പോയിട്ടില്ലെന്നും ബിന്ധ്യാസ് തോമസ് പറഞ്ഞു. തെളിവെടുപ്പിനായി…
-
കോള്‍ഗേറ്റ് ടോട്ടല്‍ ടൂത്ത് പേസ്‌റ്റ് കാന്‍സറിനു കാരണമായയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍
ന്യൂയോര്‍ക്ക്: ‘കോള്‍ഗേറ്റ് ടോട്ടല്‍’ ടൂത്ത് പേസ്‌റ്റ് കാന്‍സറിനു കാരണമായയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ടൂത്ത് പേസ്റ്റിലെ ‘ട്രൈക്ലോസന്‍’ എന്ന രാസ്‌വസ്തുവാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. മോണരോഗങ്ങള്‍ തടയാനായി പേസ്റ്റില്‍ ചേര്‍ക്കുന്ന ഈ രാസപദാര്‍ഥം മൃഗങ്ങളില്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കും…

Local News

















