‘ബി’ നിലവറ പല തവണ തുറന്നിരുന്നതായി മുന്‍ സി.എ.ജി വിനോദ് റായ്

vinod raiന്യൂഡല്‍ഹി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ പല തവണ തുറന്നിരുന്നതായി മുന്‍ സി.എ.ജി വിനോദ് റായ്. 1990ല്‍ രണ്ട് തവണയും 2002ല്‍ അഞ്ച് തവണയും നിലവറ തുറന്നിട്ടുണ്ട്.


മഹസര്‍ രേഖകളില്‍ ഇത് വ്യക്തമെന്നും വിനോദ് റായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ബി’ നിലവറയില്‍ സ്വര്‍ണപ്പാത്രങ്ങളും വെള്ളിക്കട്ടികളും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.


ബി നിലവറ തുറന്നിട്ടില്ലെന്നായിരുന്നു രാജകുടുംബത്തിന്റെ നിലപാട്.

 


Sharing is Caring