ടോം ജോസഫ് ലയാളികള്‍ക്ക് അര്‍ജുന പുരസ്‌കാരം

tom_1561541f
ന്യൂഡല്‍ഹി: വോളിബോള്‍ താരം ടോം ജോസഫ് ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ അര്‍ജുന പുരസ്‌കാരത്തിനായുള്ള പട്ടികയില്‍. ടാം ജോസഫിനു പുറമെ ടിന്റു ലൂക്ക, ഗീതു അന്ന ജോസ്, സജി തോമസ്, വി.ദിജു എന്നിവരാണ് അര്‍ജുന പുരസ്‌കാരത്തിന്റെ പട്ടികയിലുള്ള മറ്റ് മലയാളികള്‍. ദേശീയ കായിക ദിനമായ ആഗസ്ത് 29ന് പുരസ്‌കാരം സമ്മാനിക്കും.


90 താരങ്ങളെയാണ് അര്‍ജുന അവാര്‍ഡിന് പരിഗണിച്ചിരുന്നത്. ഇതില്‍ 15 പേര്‍ക്ക് അവാര്‍ഡ് ലഭിക്കുമെന്ന് അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ ക്രിക്കറ്റ് താരം കപില്‍ ദേവ് മാധ്യമങ്ങളോട് പറഞ്ഞു.


 


Sharing is Caring