കോള്‍ഗേറ്റ് ടോട്ടല്‍ ടൂത്ത്‌ പേസ്‌റ്റ് കാന്‍സറിനു കാരണമായയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍

x17419326982916123977ന്യൂയോര്‍ക്ക്: ‘കോള്‍ഗേറ്റ് ടോട്ടല്‍’ ടൂത്ത് പേസ്‌റ്റ് കാന്‍സറിനു കാരണമായയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ടൂത്ത് പേസ്റ്റിലെ ‘ട്രൈക്ലോസന്‍’ എന്ന രാസ്‌വസ്തുവാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. മോണരോഗങ്ങള്‍ തടയാനായി പേസ്റ്റില്‍ ചേര്‍ക്കുന്ന ഈ രാസപദാര്‍ഥം മൃഗങ്ങളില്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കും എല്ലുകളുടെ വളര്‍ച്ച മുരടിക്കാനും കാരണമായിത്തീരുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

എന്നാല്‍ ട്രൈക്ലോസന്‍ മനുഷ്യര്‍ക്ക്‌ അപകടം വരുത്തുന്നതായി ഒരു പഠനത്തിലും പറയുന്നില്ല എന്നാണ്‌  കോള്‍ഗേറ്റ് കമ്പനിയുടെവാദം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *