‘വിസ്താര’ ഒക്ടോബറില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും


2153-TATA-SIA-Airlines-Vistara-to-start-its-operationsന്യൂഡല്‍ഹി: ടാറ്റാ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത എയര്‍ലൈന്‍ കമ്പനി ‘വിസ്താര’ ഒക്ടോബറില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. അഞ്ച് വര്‍ഷംകൊണ്ട് 20 വിമാനങ്ങളാണ് കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റാ സണ്‍സിന് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും ഓഹരി പങ്കാളിത്തമാണ് കമ്പനിയില്‍ ഉള്ളത്.




Sharing is Caring