News Sections: mainnews
-
ഷീലാ ദീക്ഷിത് രാജിവെച്ചു
ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു. ഇന്നലെ രാജ്‌നാഥ് സിങുമായി ഷീലാ ദീക്ഷിത് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം രാഷ്ട്രപതിയെയും ഷീലാ ദീക്ഷിത് കണ്ടു. നേരത്തേ ഷീലാ ദീക്ഷിതിനെ മിസോറാമിലേക്ക് സ്ഥലം മാറ്റുമെന്ന…
-
പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു
ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്ല്യാണ്‍ സിങിനെ രാജസ്ഥാന്‍ ഗവര്‍ണറായി നിയമിച്ചു. മൃദുല സിന്‍ഹയെ ഗോവ ഗവര്‍ണറായും വാജുഭായി രുദാഭായി വല്ലയെ കര്‍ണാടക ഗവര്‍ണറായും നിയമിച്ചു.വിദ്യാസാഗര്‍…
-
റിച്ചാർഡ് ആറ്റൻബറോ അന്തരിച്ചു
ലണ്ടൻ . പ്രശസ്ത ബ്രിട്ടീഷ് നടനും സംവിധായകനുമായ റിച്ചാർഡ് ആറ്റൻബറോ (90) അന്തരിച്ചു . ഓസ്കാർ അവാർഡ് ജേതാവായ അദ്ദേഹമാണ് പ്രശസ്ത സിനിമയായ ഗാന്ധി സംവിധാനം ചെയ്തത് . ഏറ്റവും നല്ല സംവിധായകനും ചിത്രത്തിനുമുള്ള…
-
കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍
കൊച്ചി: പുതിയ മദ്യനയത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍. മദ്യ നിരോധനത്തിലൂടെ 20000 കോടി രൂപയുടെ വ്യവസായമാണ് തകര്‍ന്നതെന്നും ബാറുകള്‍ പൂട്ടിയതിനാല്‍ അഞ്ച് തൊഴിലാളികള്‍ ആത്മഹത്യ ചെയ്തതായും ബാറുടമകള്‍ പറഞ്ഞു. സുധീരന്‍ ബാര്‍ വ്യവസായത്തെ തകര്‍ക്കാന്‍…
-
കനത്ത മഴയില്‍ രണ്ട് പേര്‍ മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ രണ്ട് ദിവസമായി തുടരുന്നു. കനത്ത മഴയില്‍ രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരത്ത് ചുമരിടിഞ്ഞുവീണ് ഒരാളും വയനാട്ടില്‍ കുഴഞ്ഞുവീണ് ഒരാളും മരിച്ചു. കോട്ടയത്തും വയനാടും തിരുവനന്തപുരത്തും കനത്ത മഴയെ തുടര്‍ന്ന്…
-
യു ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചു
ബംഗളൂരു: പ്രമുഖ കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ യു ആര്‍ അനന്തമൂര്‍ത്തി (82) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് അന്ത്യം. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ ഇന്ന് പുലര്‍ച്ചെ ഇദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍…
-
ഈറോം ശര്‍മിളയെ വീണ്ടും അറസ്റ്റ് ചെയ്തു
ഇംഫാല്‍: ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ)പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 14 വര്‍ഷമായി നിരാഹാര സമരം തുടരുന്ന ഈറോം ശര്‍മിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ശര്‍മിള പ്രതിഷേധിക്കുന്ന സ്ഥലത്തെത്തിയ പോലീസ് ബലപ്രോഗത്തിലൂടെയാണ് അവരെ അറസ്റ്റ്…
-
ബാറുകള്‍ പൂട്ടാനുള്ള ശുപാര്‍ശ അംഗീകരിച്ചു: 312 ബാറുകള്‍ ഈ വര്‍ഷംപൂട്ടും
തിരുവനന്തപുരം: ബാറുകള്‍ പൂട്ടാനുള്ള യു.ഡി.എഫ് ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. 312 ബാറുകള്‍ ഈ വര്‍ഷം തന്നെ പൂട്ടും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായും നിയമതടസമില്‌ളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേസ് പരിഗണിക്കുന്ന ആഗസ്റ്റ്…
-
ഒഡേസ സത്യന്‍ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ജനകീയ ചലചിത്ര പ്രവര്‍ത്തകന്‍ ഒഡേസ സത്യന്‍ എന്ന സി.വി. സത്യന്‍ (58) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു .ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ കോഴിക്കോട് മെഡിക്കല്‍കോളജില്‍ വച്ചാണ് മരിച്ചത്്. ജനകീയ ചലച്ചിത്രരംഗത്ത്്് പ്രവര്‍ത്തിച്ച…
-
പത്തനംതിട്ടയില്‍ അധ്യാപക എല്‍.കെ.ജി വിദ്യാര്‍ഥിയുടെ കൈ ഒടിച്ചു
പത്തനംതിട്ട :പത്തനംതിട്ട ജില്ലയിലെ കണ്ണങ്കര അമൃത വിദ്യാലയത്തിയില്‍ അധ്യാപക എല്‍.കെ.ജി വിദ്യാര്‍ഥിയുടെ കൈ ഒടിച്ചു. വാട്ടര്‍ബോട്ടലിലെ വെള്ളം നിലത്തൊഴിച്ചതിനാണ് അധ്യാപിക വിദ്യാര്‍ഥിയുടെ കൈ ഒടിച്ചത്. അധ്യാപികക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റിന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും…

Local News


















