News Sections: mainnews
-
ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി
കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി. കേസില്‍ വീഴ്ച വരുത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ സര്‍ക്കാരിന്റെ ഉത്തരവ് പുനപ്പരിശോധിച്ച് മൂന്ന് മാസത്തിനകം…
-
കണ്ണൂരില്‍ ട്രെയ്‌നില്‍ യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു
കണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌നില്‍ വച്ച് യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പാത്തു (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ ട്രെയ്‌നിനുള്ളില്‍വച്ച് ഒരു യുവാവ് ഇവരെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.…
-
കശ്മീര്‍ പ്രളയം; മരണസംഖ്യ 215 കടന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 215 കവിഞ്ഞു. കാലാവസ്ഥ ശാന്തമായതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട് പോയ ജനങ്ങള്‍ ആശങ്കകുലാരാണെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 90,000 പേരെ…
-
ഐ എസിനെതിരെയുള്ള ആക്രമണം അമേരിക്ക ശക്തമാക്കുന്നു.
വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള ആക്രമണം അമേരിക്ക ശക്തമാക്കുന്നു. ഐ എസിനെ തകര്‍ത്താനുള്ള തന്ത്രപൂര്‍വ്വമായ നീക്കങ്ങള്‍ നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പ്രഖ്യാപിച്ചു. ഇറാഖിന് പുറമേ സിറിയയിലേക്കും ആക്രമണം വ്യാപിക്കുമെന്നും ഒബാമ പറഞ്ഞു.…
-
വ്യവസായ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
കൊച്ചി : യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തതും കൂടുതല്‍ ഭൂമി ആവശ്യമില്ലാത്തതും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതുമായ വ്യവസായങ്ങള്‍…
-
ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണിമുടക്ക് ആരംഭിച്ചു. ചാര്‍ജ്ജ് വര്‍ദ്ധനവ് ആവിശ്യപ്പെട്ടാണ്പണിമുടക്ക്. സിഐടിയു,ഐഎന്‍ടിയുസി, എഐടിയുസി,ബിഎംഎസ് എസ്ടിയു,എച്ച്എംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. രാവിലെ ആറ് മണിക്ക് ആരംഭിച്ച പണിമുടക്ക് വൈകിട്ട് ആറ് മണി വരെ തുടരും.…
-
മനോജ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.എം
ന്യൂഡൽഹി: കതിരൂർ മനോജ് വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. പി.ബി യോഗത്തിലാണ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. സി.പി.എമ്മിന് പങ്കില്ലെന്ന റിപ്പോർട്ട് സംസ്ഥാന ഘടകം പി.ബിക്ക് സമർപ്പിച്ചു. പാർട്ടിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും പാർട്ടി ആരോപിച്ചു.…
-
കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. മട്ടന്നൂര്‍ മരുതായിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിലാണ് അപകടമുണ്ടായത്. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിജിലിനെ പരുക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
-
പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചു
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ചു. നിയമന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് ഗവര്‍ണര്‍ പദവി സ്വീകരിക്കുന്നത്.
-
സൗഹൃദ മത്സരത്തില്‍ ജര്‍മനിക്കെതിരെ അര്‍ജന്‍റീനക്ക് ജയം
ഡുസേല്‍ഡോര്‍ഫ്: ലോകകപ്പ് ഫൈനലില്‍ മാരക്കാനയിലെ തോല്‍വിക്ക് ജര്‍മനിയോട് അര്‍ജന്റീന കണക്കുതീര്‍ത്തു. സൗഹൃദ മത്സരത്തില്‍ ജര്‍മനിക്കെതിരെ 4-2 ന്് അര്‍ജന്റീന വിജയിച്ചു. പരിക്ക് മൂലം ലോകകപ്പ് ഫൈനലില്‍ കളിക്കാന്‍ കഴിയാതിരുന്ന ഡി മരിയയുടെ മികവിലാണ് അര്‍ജന്റീനയുടെ…

Local News










