News Sections: mainnews

  • ലോകകപ്പ് സാധ്യതാ ടീം: സഞ്ജു ഇന്‍, സെവാഗ്, യുവരാജ്, ഗംഭീര്‍- ഔട്ട്

    ലോകകപ്പ് സാധ്യതാ ടീം: സഞ്ജു ഇന്‍, സെവാഗ്, യുവരാജ്, ഗംഭീര്‍- ഔട്ട്

    ന്യൂദല്‍ഹി: ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നടക്കുന്ന 2015 ക്രിക്കറ്റ് ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളിയായ സഞ്ജു സാംസണ്‍ ടീമിലുള്‍പ്പെട്ടിട്ടുണ്ട്. അതേസമയം 2011 ലോകകപ്പ് വിജയ ടീമിലുണ്ടായിരുന്ന വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഗൗതം…

  • ‘രാമന്റെ മക്കള്‍’ : പ്രസംഗം അനുചിതമായെന്ന് പ്രധാനമന്ത്രി

    ‘രാമന്റെ മക്കള്‍’ : പ്രസംഗം അനുചിതമായെന്ന് പ്രധാനമന്ത്രി

    ന്യൂദല്‍ഹി; കേന്ദ്ര മന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ പ്രസംഗത്തെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. ഇന്ത്യയിലുള്ള ക്രൈസ്തവരും മുസ്‌ലീങ്ങളും രാമന്റെ മക്കളാണെന്നായിരുന്നു സ്വാധി നിരഞ്ജന്‍ ജ്യോതി പ്രസംഗിച്ചത്. ഇത് പിന്നീട് വലിയ…

  • അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തും: ഗണേശ് കുമാര്‍

    കൊച്ചി: അഴിമതിക്കാരായ രണ്ട് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് മുന്‍മന്ത്രി ഗണേശ് കുമാര്‍. സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് പാവമാണെന്നും സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ടെന്നും ഗണേശ് കുമാര്‍ അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭാ സമ്മേളനത്തിലാണ്…

  • കെ.എം മാണിക്കെതിരെയുള്ള പരാതി: ബാറുടമകള്‍ തിങ്കളാഴ്ചക്കകം മൊഴി നല്‍കണമെന്ന് വിജിലന്‍സ്

    കെ.എം മാണിക്കെതിരെയുള്ള പരാതി: ബാറുടമകള്‍ തിങ്കളാഴ്ചക്കകം മൊഴി നല്‍കണമെന്ന് വിജിലന്‍സ്

    തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാര്‍ കോഴ പരാതിയിലുള്‍പ്പെട്ട ബാറുടമകള്‍ തിങ്കളാഴ്ചക്കകം മൊഴി നല്‍കണമെന്ന് വിജിലന്‍സിന്റെ നിര്‍ദേശം. മൊഴി നല്‍കാന്‍ എത്തിച്ചേരണമെന്നു കാണിച്ച് നേരത്തേ വിജിലന്‍സ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗം പേരും…

  • വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ കൂട്ടമരണം: മരുന്നില്‍ എലിവിഷം കലര്‍ന്നതായി സ്ഥിരീകണം

    റായ്പൂര്‍: സര്‍ക്കാര്‍ ക്യാംപില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിനിടെ സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച മരുന്നില്‍ എലിവിഷം കലര്‍ന്നിരുന്നതായി സ്ഥിരീകരണം. ആരോഗ്യമന്ത്രാലയം പോലീസ് സംഘത്തിന് സമര്‍പ്പിച്ച വിശദ- റിപ്പോര്‍ട്ടിലാണ് സ്ഥിരീകരണം വന്നിരിക്കുന്നത്. ബിലാസ്പൂരിലെ സര്‍ക്കാര്‍…

  • മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി: കേരളത്തിന് ജാഗ്രതാ നിര്‍ദേശം

    ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിന് ജാഗ്രതാ നിര്‍ദേശവുമായി തമിഴ്‌നാട്. കഴിഞ്ഞ ദിവസം ഉച്ചയോടെ അണക്കെട്ടില്‍ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ മഴ ശക്തിപ്പെടുകയും…

  • വിദേശത്ത് കള്ളപ്പണം; മൂന്ന് പേരുടെ വിവരങ്ങള്‍ കേന്ദ്രം വെളിപ്പെടുത്തി

    ന്യൂദല്‍ഹി: വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള മൂന്ന് പേരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തി. മരുന്നു വ്യാപാരിയായ പ്രദീപ് ബര്‍മന്‍, ഖനന കമ്പനി ഉടമ രാധാ ടിംബ്ലോ, സ്വര്‍ണ്ണ വ്യാപാരി പങ്കജ് ചിമന്‍ലാല്‍ എന്നിവരുടെ പേരു…

  • ദേശീയ പാത വീതി 45 മീറ്റര്‍ തന്നെ: ഉമ്മന്‍ ചാണ്ടി

    തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാതകളുടെ വീതി 45 മീറ്റര്‍തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയപാത 30 മീറ്റര്‍ ആയി വികസിപ്പിയ്ക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ദേശീയ പാതാ വികസനവുമായി…

  • കണ്ണൂരില്‍ സ്ത്രീയെ കൊലപ്പെടുത്തിയ യുവാവ് മരിച്ചതായി സൂചന

    കണ്ണൂരില്‍ സ്ത്രീയെ കൊലപ്പെടുത്തിയ യുവാവ് മരിച്ചതായി സൂചന

    മലപ്പുറം: കണ്ണൂരില്‍ സ്ത്രീയെ ട്രെയ്‌നിനുള്ളില്‍ വച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചതായി സൂചന. ഇന്നു പുലര്‍ച്ചെ കുറ്റിപ്പുറത്ത് ട്രെയ്ന്‍ തട്ടി മരിച്ചയാള്‍ക്ക് പോലീസ് നേരത്തേ പുറത്തു വിട്ട പ്രതിയുടെ ഛായയുണ്ടെന്നാണ് പ്രാഥമികമായ നിരീക്ഷണം.…

  • കള്ളപ്പണം: ചില പേരുകള്‍ പുറത്തു വിടുമെന്ന് കേന്ദ്രം

    ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപമുള്ള ചില ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തു വിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ദീപാവലി അവധിക്കു ശേഷം ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കാനും കേന്ദ്ര തലത്തില്‍ തീരുമാനമായിട്ടുണ്ട്. നേരത്തേ കളളപ്പണമുള്ളവരുടെ പേരു…