News Sections: mainnews

  • അരുവിക്കരയില്‍ പോളിങ് ആരംഭിച്ചു

    അരുവിക്കരയില്‍ പോളിങ് ആരംഭിച്ചു

    തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. എട്ടു പഞ്ചായത്തുകളിലായി 154 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. ആദ്യമണിക്കൂറില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്. മഴ മാറിനില്‍ക്കുന്നതിനാല്‍ രാവിലെ തന്നെ വോട്ടുചെയ്യാന്‍ എല്ലാ ബൂത്തുകളിലും…

  • സ്‌കൂള്‍ ബസിന് മുകളില്‍ മരംവീണു: അഞ്ച് കുട്ടികള്‍ മരിച്ചു

    സ്‌കൂള്‍ ബസിന് മുകളില്‍ മരംവീണു: അഞ്ച് കുട്ടികള്‍ മരിച്ചു

    കോതമംഗലം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനു മുകളില്‍ റോഡരികില്‍നിന്ന കൂറ്റന്‍മരം കടപുഴകി വീണു മൂന്നു പെണ്‍കുട്ടികളും രണ്ടു ആണ്‍കുട്ടികളും ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു. ആറു കുട്ടികള്‍ക്കു പരിക്കേറ്റു. ഡ്രൈവറും ബസിലെ സഹായിയായ ആയയും ഒരു…

  • പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ലളിത് മോദി

    പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ലളിത് മോദി

    ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്ക് മേല്‍ രാജിസമ്മര്‍ദ്ദമേറുമ്പോള്‍ ലളിത് മോഡിയുടെ പുതിയ ട്വീറ്റ് ബോംബ് ബി ജെ പിക്ക് തുറുപ്പു ചീട്ടായേക്കുമെന്ന് സൂചന. ലണ്ടനില്‍ വച്ച് താന്‍ പ്രിയങ്ക ഗാന്ധിയെയും ഭര്‍ത്താവ്…

  • അരുവിക്കര എല്‍ഡിഎഫിനോ?

    അരുവിക്കര എല്‍ഡിഎഫിനോ?

    തിരുവനന്തപുരം: അരുവിക്കരയിലെ വോട്ടര്‍മ്മാരുടെ മനസ്സളന്ന് സമാഹരിച്ച കണക്കുകള്‍ യുഡുഎഫിനും എല്‍ഡിഎഫിനും നല്‍കും എന്നത് ആത്മ വിശ്വാസം. എന്നാല്‍ അരുവിക്കര എല്‍ ഡി എഫിനൊപ്പമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ എക്‌സിറ്റ്‌പോള്‍ ഫലം. അരുവിക്കരയില്‍ സി പി…

  • ഉത്തരേന്ത്യയില്‍ കനത്ത മഴ: ഗുജറാത്തില്‍ മരണം ഇതുവരെ 70

    ഉത്തരേന്ത്യയില്‍ കനത്ത മഴ: ഗുജറാത്തില്‍ മരണം ഇതുവരെ 70

    ദി്‌ലി: കനത്തചൂടില്‍ വെന്തുരുകിയ ഉത്തരേന്ത്യക്ക് ആശ്വാസമായെത്തിയ മഴ ശക്തിയാര്‍ജിച്ചതോടെ പല സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടം. കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഗുജറാത്തില്‍ മാത്രം 70 പേര്‍ മരിച്ചു. ജമ്മു കാശ്മീര്‍ അടക്കമുള്ള മേഖലകളിലും മഴ നാശം…

  • യുഡിഎഫ് മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണെന്ന് പിണറായി

    അരുവിക്കര: യു ഡി എഫിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ പരസ്പരം കൈമാറുന്ന രീതിയിലേക്ക് മന്ത്രിമാര്‍ അധ:പതിച്ചിരിക്കുന്നെന്നും…

  • അരുവിക്കരയില്‍ കൊട്ടിക്കലാശം: ബാക്കിയെല്ലാം 27 ന് തീരുമാനിക്കാം

    അരുവിക്കരയില്‍ കൊട്ടിക്കലാശം: ബാക്കിയെല്ലാം 27 ന് തീരുമാനിക്കാം

    അരുവിക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്ക് അങ്ങനെ ഇന്ന് (ജൂണ്‍ 25) വൈകിട്ട് അഞ്ച് മണിയോടെ തിരശ്ശീല വീഴുന്നു. ജാതി മത സംഘടനകളോടെല്ലാം മനസാക്ഷി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട അരുവിക്കരയിലെ ത്രികോണ മത്സരത്തിന് 27 ന്…

  • 77 റണ്‍സിന് ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ

    77 റണ്‍സിന് ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ

    മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 77 റണ്‍സ് ജയവുമായി ഇന്ത്യ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കി. ടാസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 317/6 എന്ന സ്‌കോര്‍…

  • സമൃതി ഇറാനിയുടെ കേസ് നിലനില്‍ക്കുമെന്ന് കോടതി

    സമൃതി ഇറാനിയുടെ കേസ് നിലനില്‍ക്കുമെന്ന് കോടതി

    ദില്ലി: കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി വിദ്യാഭ്യാസ യോഗ്യത തിരുത്തിയെന്ന പരാതി നിലനില്‍ക്കുമെന്ന് കോടതി. തെളിവുണ്ടെങ്കില്‍ കേസെടുക്കാമെന്നും ദില്ലി മെട്രോപോലിറ്റന്‍ കോടതി അഭിപ്രായപ്പെട്ടു. ആഗസ്ത് 28 ന് കേസ് വീണ്ടും…

  • പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പൊളിയുന്നു: മുഖ്യമന്ത്രി

    പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ പൊളിയുന്നു: മുഖ്യമന്ത്രി

    തിരുവനന്തപുരം: സോളാര്‍, ദേശീയ ഗെയിം, ബാര്‍ കോഴ ഉള്‍പ്പടെയുള്ള വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ സമ്മേളനത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍…