News Sections: mainnews
-
അരുവിക്കരയില്‍ അഴിമതിപ്പണം ഒഴുകി നേടിയ വിജയമെന്ന് വിഎസ്, ജാതിമത ശക്തികളുടെ വിജയമെന്ന് പിണറായി
തിരുവനന്തപുരം: അഴിമതിയിലൂടെ ഉണ്ടാക്കിയ പണം ഒഴുകിയാണ് യു ഡി എഫ് അരുവിക്കരയില്‍ ജയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ നടത്തിയ ന്യൂനപക്ഷ പ്രീണനം ബിജെപി മുതലെടുത്തുവെന്നും വി.എസ് പ്രതികരിച്ചു. ജാതിമത ശക്തികളെ…
-
ജനങ്ങള്‍ക്ക് അച്ഛനോടുള്ള ആത്മബന്ധമാണ് ഈ വിജയം: ശബരീനാഥന്‍
അരുവിക്കര: ജനങ്ങള്‍ക്ക് അച്ഛനോടുള്ള ആത്മബന്ധമാണ് തന്റെ വിജയത്തിന് കാരണമായതെന്ന് കെ എസ് ശബരീനാഥന്‍. അച്ഛന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. മണ്ഡലത്തിന്റെ അടിസ്ഥാന വികസനാണ് ലക്ഷ്യമെന്നും വികസനം ആഗ്രഹിച്ച ജനങ്ങളാണ് യുഡിഎഫ് വോട്ടു…
-
അരുവിക്കര ശബരീനാഥിനൊപ്പം; ഭൂരിപക്ഷം 10,128
അരുവിക്കര: രാഷ്ട്രീയ കേരളം ഉറ്റു നോക്കിയ അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥന്‍ ജയിച്ചു. ശബരിനാഥന്‍ 10,128 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഉജ്ജ്വല വിജയം നേടി. ശബരിക്ക് 56,448 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി…
-
അരുവിക്കര ഉപതിരഞ്ഞെടുപ്പ: വോട്ടെണ്ണല്‍ തുടങ്ങി
: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ മുന്നില്‍. തൊളിക്കോട് പഞ്ചായത്ത് പിന്നിട്ട് വിതുരയാണ് ഇപ്പോള്‍ എണ്ണുന്നത്. തൊളിക്കോട് പഞ്ചായത്തിലെ വോട്ടുകള്‍…
-
സിംബാബ്‌വെയില്‍ പര്യടനം; ടീമിനെ അജിങ്ക്യ രഹാനെ നയിക്കും
ദില്ലി: സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. മുന്‍നിര താരങ്ങളായ എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഉമേഷ്…
-
ബാര്‍ കോഴ കേസില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ യു ഡി എഫിലും കോണ്‍ഗ്രസിലും നിന്ന് തനിക്ക് കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നു എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ ആ സമ്മര്‍ദ്ദങ്ങള്‍ക്ക് താന്‍വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.…
-
ഐപിഎല്‍ ഒത്തുകളി: ശ്രീശാന്തിന്റെ വിധി ഇന്ന്
ദില്ലി: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ ഒത്തുകളി കേസ് സംബന്ധിച്ചു ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ഇന്നു (29-06-2015) വിധി പറഞ്ഞേക്കും. മേയ് 23നു…
-
വിവാദങ്ങള്‍ പരമാര്‍ശിക്കാതെ മോദിയുടെ മന്‍ കീ ബാത്
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ബി ജെ പിയെയും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്ന ലളിത് മോദി വിവാദത്തെക്കുറിച്ച് പരാമര്‍ശമില്ല. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി…
-
ആന്റണിക്ക് മറുപടിയുമായി വിഎസ്: ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല, വിഷയവും പ്രശ്‌നമാണ്
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന എ കെ ആന്റണിയുടെ പ്രസ്താവനയക്ക് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍. ആന്റണി പഠിച്ച സ്‌കൂള്‍ മാത്രമല്ല പഠിച്ച വിഷയവും പ്രശ്‌നമാണെന്ന് വി എസ്. താന്‍ പഠിച്ചത്…
-
അരുവിക്കരയില്‍ കനത്ത പോളിങ്
തിരുവനന്തപുരം: അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിന് തങ്ങളുടെ പങ്ക് അറിയിക്കാന്‍ വോട്ടര്‍മ്മാര്‍ ആവേശത്തോടെ പോളിംഗ് ബൂത്തിലേയ്ക്ക് ഒഴുകുകയാണ്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ രാവിലെ മഴ പെയ്‌തെങ്കിലും അതൊന്നും വക വയ്ക്കാതെയാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേയ്ക്ക്…

Local News















