News Sections: mainnews
-
യുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടി അജണ്ടയിലില്ല: കാനം രാജേന്ദ്രന്‍
ദില്ലി: കോണ്‍ഗ്രസിന്റെ ക്ഷണം തള്ളി യുഡിഎഫ്. കോണ്‍ഗ്രസിന്റെ സഹാനുഭൂതിയ്ക്ക് നന്ദിയുണ്ടെന്നും യുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടയുടെ അജണ്ടയില്‍ ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീക്ഷണത്തില്‍…
-
നടി ഹേമമാലിനിയുടെ കാറിടിച്ച് ഒരു കുട്ടിമരിച്ചു: ഡ്രൈവറെ അറസ്റ്റ് ചെയ്തു
ജയ്പുര്‍: നടിയും എം പി യുമായ ഹേമമാലിനി സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് ഒരു കുട്ടി മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഹേമമാലിനിയുടെ കാറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച കുട്ടിയെ മറന്ന് ഹേമമാലിനിക്ക്…
-
കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ചാല്‍ സി പി ഐയെ സ്വാഗതം ചെയ്യും: ചെന്നിത്തല
തിരുവനന്തപുരം: ഇടതുകക്ഷികള്‍ യു ഡി എഫിലേക്ക് വരാന്‍ തയാറായാല്‍ അവരെ സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി പിെ എയെ യു ഡി എഫിലേക്കു സ്വാഗതം ചെയ്തു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പ്രസിദ്ധീകരിച്ച…
-
പാഠപുസ്തക അച്ചടി വൈകുന്നു: നിയമസഭ സ്തംഭിച്ചു
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ സിലബസില്‍ പാഠപുസ്തക അച്ചടി വൈകുന്നതില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. പുസ്തക അച്ചടിയും വിതരണവും വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്…
-
സിഐഎസ്എഫ് സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം തള്ളി
ദില്ല: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി സി ഐ എസ് എഫ് സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. അണക്കെട്ടിന്റെ സുരക്ഷ തീരുമാനിക്കേണ്ടത് കേരളമാണ്. കേരളം ആവശ്യപ്പെടാതെ സി ഐ എസ് എഫ്…
-
ഡിജിറ്റല്‍ ഇന്ത്യാ ക്യാംപയിന് പ്രധാനമന്ത്രി തുടക്കമിട്ടു
ദില്ലി: ഡിജിറ്റല്‍ ഇന്ത്യാ ക്യാംപയിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. വ്യവസായ ലോകത്ത് നിന്നും നാലര ലക്ഷം കോടിയുടെ നിക്ഷേപം ഉറപ്പാക്കിയാണ് എന്‍ ഡി എ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ…
-
കളമശ്ശേരി ഭൂമിതട്ടിപ്പ്: നുണപരിശോധന സുരാജിന് അനുകൂലം
കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പുകേസിലെ നുണപരിശോധനാ ഫലം ടി ഒ സൂരജിന് അനുകൂലം. സൂരജ് ഒന്നും മറച്ചുവെക്കുന്നില്ലെന്നാണ് ലാബ് റിപ്പോര്‍ട്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ ഫോറന്‍സിക് ലാബിലാണ് സൂരജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയത്. സി…
-
ശബരീനാഥന്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: അരുവിക്കരയില്‍ മികച്ച വിജയം നേടിയ കെ എസ് ശബരീനാഥന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സ്പീക്കര്‍ എന്‍ ശക്തന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭയില്‍ രാവിലെ 9.30നായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങ് വീക്ഷിക്കാന്‍…
-
കോപ്പ അമേരിക്ക ഫുട്‌ബോള്‍; അര്‍ജന്റീന ഫൈനലില്‍
സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന ഫൈനലില്‍. ഒന്നിനെതിരെ എണ്ണംപറഞ്ഞ ആറുഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന ഫൈനലേക്ക് കത്തിക്കയറിയത്. ഫൈനലില്‍ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളി. മികച്ച കളികെട്ടഴിച്ചതിനൊപ്പം സ്‌കോറിംഗിലെ വേഗതകൂടിയായപ്പോള്‍ മെസ്സിപ്പടയ്ക്ക് മുന്നില്‍ പരാഗ്വെ നിഷ്പ്രഭരായി. അര്‍ജന്‍ന്റീനയ്ക്കായി…
-
സുനന്ദ പുഷ്‌കര്‍ കൊലപാതകം: ശശി തരൂരിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും
ദില്ലി: സുനന്ദപുഷ്‌കറിന്റെ മരണവുമായി ശശി തരൂരിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ ദില്ലി പൊലീസ് തീരുമാനിച്ചു. ശശി തരൂരിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ അനുമതി പൊലീസ് കോടതിയെ സമീപിക്കും. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് പൊലീസ് അറിയിച്ചു. സുനന്ദപുഷ്‌കറിന്റെ മരണവുമായി…

Local News

















