News Sections: mainnews

  • വ്യാപം കുംഭകോണക്കേസ് സി ബി ഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവ്

    വ്യാപം കുംഭകോണക്കേസ് സി ബി ഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവ്

    ദില്ലി: മധ്യപ്രദേശിലെ വ്യാപം കുംഭകോണക്കേസ് അന്വേഷണം സി ബി ഐയ്ക്ക് വിട്ട് സുപ്രീം കോടതി ഉത്തരവ്. ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സി ബി ഐ ഏറ്റെടുക്കണം. തിങ്കളാഴ്ച തന്നെ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കണം.…

  • മാണിക്കെതിരെ ബഹളം: സഭ പിരിഞ്ഞു

    മാണിക്കെതിരെ ബഹളം: സഭ പിരിഞ്ഞു

    തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് (09-07-2015) പിരിഞ്ഞു. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തിയതോടെയാണ് സ്പീക്കര്‍ സഭ പിരിയുന്നതായി അറിയിച്ചത്.…

  • അധ്യാപക പാക്കേജിന് അംഗീകാരം

    അധ്യാപക പാക്കേജിന് അംഗീകാരം

    തിരുവനന്തപുരം: അധ്യാപക പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. ദേശസാല്‍കൃത റൂട്ടുകളില്‍ നിലവില്‍ പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ് സര്‍വീസായി തുടരാം. വിഴിഞ്ഞത്തില്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മന്ത്രിസഭാ യോഗശേഷം മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ…

  • വിഴിഞ്ഞം വിഷയം മുഖ്യമന്ത്രി സോണിയയുമായി സംസാരിക്കും: സുധീരന്‍

    വിഴിഞ്ഞം വിഷയം മുഖ്യമന്ത്രി സോണിയയുമായി സംസാരിക്കും: സുധീരന്‍

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പിന് നല്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദില്ലിയ്ക്ക് പോകുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം…

  • ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

    ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

    തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവന്നു. കേസില്‍ മാണി അഴിമതി നടത്തിയതിനോ അധികാര ദുര്‍വിനിയോഗം ചെയ്തതിനോ തെളിവില്ല. മന്ത്രിസഭാ തീരുമാനം പ്രതികൂലമായതിനാല്‍ അഴിമതി…

  • പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കും

    പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കും

    കൊച്ചി: പാഠപുസ്തകത്തിന്റെ അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കും. വിദ്യാഭ്യാസ വകുപ്പിന്റേതാണു തീരുമാനം. എന്നാല്‍ ഈ നിലപാടിനെതിരെ അച്ചടി സെക്രട്ടറി രംഗത്തെത്തി. ഒരു കാരണവശാലും സ്വകാര്യ പ്രസുകള്‍ക്ക് പ്രിന്റിങ് ചുമതല നല്‍കില്ലെന്ന് അച്ചടി സെക്രട്ടറി രാജു…

  • ഓണപ്പരീക്ഷ ഓണം കഴിഞ്ഞിട്ട്

    ഓണപ്പരീക്ഷ ഓണം കഴിഞ്ഞിട്ട്

    തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പുതിയ തിയതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഓണം കഴിഞ്ഞാണ് പരീക്ഷ നടത്തുക. സെപ്റ്റംബര്‍ ഏഴു മുതല്‍ 15 വരെയാണു പരീക്ഷ. നേരത്തെ സെപ്റ്റംബര്‍ 9-16 ആയിരുന്നു തിയതി നിശ്ചയിച്ചിരുന്നത്. പാഠപുസ്തകം വൈകുന്ന സാഹചര്യത്തിലാണ്…

  • 111 സ്‌കൂള്‍ വിദ്യാര്‍ഥികളെ ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി

    111 സ്‌കൂള്‍ വിദ്യാര്‍ഥികളെ ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി

    ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 111 സ്‌കൂള്‍ വിദ്യാര്‍ഥികളെ ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. 10 നും 15 നും വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികളെയാണ് തട്ടിക്കൊണ്ടു പോയത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി…

  • പ്രേമം വിവാദം: മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

    പ്രേമം വിവാദം: മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

    കൊല്ലം: പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് കൊല്ലത്ത് പിടിയിലായത്. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ഇവര്‍ ചിത്രം അപ്‌ലോഡ് ചെയ്തത്. ഇവര്‍ക്ക് വ്യാജ…

  • നൈജീരിയയില്‍ ബോംബ് ആക്രമണം: 44 പേര്‍ കൊല്ലപ്പെട്ടു

    നൈജീരിയയില്‍ ബോംബ് ആക്രമണം: 44 പേര്‍ കൊല്ലപ്പെട്ടു

    ബൗച്ചി: നൈജീരിയയില്‍ രണ്ട് വ്യത്യസ്ത ബോംബ് സ്‌ഫോടനങ്ങളില്‍ 44 പേര്‍ കൊല്ലപ്പെട്ടു. 67 പേര്‍ക്ക് പരുക്ക് പറ്റി. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ജോസ് നഗരത്തിലെ ഒരു പള്ളിയിലും ഭക്ഷണശാലയിലുമാണ് സ്‌ഫോടനമുണ്ടായത്. തിങ്കളാഴ്ച…