News Sections: mainnews
-
ഗൗരിയമ്മയ്‌ക്കെതിരെ പരമാര്‍ശം: പിസി ജോര്‍ജിന് താക്കീത്
തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മക്കെതിരായ മോശം പരമാര്‍ശത്തില്‍ പി സി ജോര്‍ജിനെ നിയമസഭ താക്കീത് ചെയ്തു. ജോര്‍ജിനെ താക്കീത് ചെയ്യണമെന്ന് കെ മുരളീധരന്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന്…
-
മുംബൈ സ്‌ഫോടനം: യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റും
മുംബൈ: മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകന്‍ യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. വധശിക്ഷയ്‌ക്കെതിരേ മേമന്‍ നല്കിയ ഹര്‍ജി 21ന് സുപ്രീം കോടതി തീര്‍പ്പാക്കാനിരിക്കുന്നുണ്ട്. ഹര്‍ജി തള്ളിയാല്‍ നാഗ്പൂര്‍ ജയിലില്‍ 30ന്…
-
പിസി ജോര്‍ജിനെ അയോഗ്യനാക്കാന്‍ തീരുമാനമായി
കോട്ടയം: പി സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കാന്‍ തീരുമാനമായി. കെ എം മാണിയുടെ വീട്ടില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍…
-
രാജ്‌നാഥ് കുന്ദ്രയ്ക്കും മെയ്യപ്പനും ആജീവനാന്ത വിലക്ക്
ദില്ലി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രാജസ്ഥാന്‍ റോയല്‍സ് സഹ ഉടമ രാജ് കുന്ദ്രയെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനെയും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.…
-
ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്ക്
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് ഐ.പി.എല്ലില്‍ നിന്ന്് രണ്ട് വര്‍ഷത്തേക്ക് വിലക്ക്. ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ലീഡര്‍ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍…
-
വ്യാപം അഴിമതി: ചൗഹാന് പങ്കില്ലെന്ന് രാജ്‌നാഥ് സിംഗ്
ദില്ലി: വ്യാപം അഴിമതിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് പങ്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. വ്യാപം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം മധ്യപ്രദേശ് സര്‍ക്കാരിനെ കരിതേച്ച് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു. വ്യാപം…
-
ആന്ധ്ര: തിക്കിലും തിരക്കിലും 17 പേര്‍ മരിച്ചു
ഹൈദരാബാദ്: ആന്ധ്രയിലെ രാജമുന്ദ്രിയില്‍ തിക്കിലും തിരക്കിലും 17 പേര്‍ മരിച്ചു. നദികളെ പൂജിക്കുന്ന ഗോദാവരി പുഷ്‌കലരു എന്ന ചടങ്ങിലാണ് തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ രാജമുന്ദ്രി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍…
-
എം എസ് വിശ്വനാഥന്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ പുലര്‍ച്ചെ നലരയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അന്‍പത് വര്‍ഷത്തിലേറെ നീണ്ട സംഗീതസപര്യയില്‍ തമിഴ്, തെലുങ്ക്, മലയാളം…
-
ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു
തിരുവനന്തപുരം: കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയ ശമ്പളം 1,20,000 രൂപയുമായി വര്‍ധിപ്പിക്കണമെന്നത് അടക്കമുള്ള ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളം 2000 രൂപ മുതല്‍ 12,000 രൂപ വരെ വര്‍ധിപ്പിക്കണമെന്നും…
-
കസ്റ്റഡി മരണം: ജൂഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായും സഭയില്‍ ആഭ്യന്തരമന്ത്രി പറഞ്ഞു. കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട…

Local News
















