News Sections: mainnews
-
ലളിത് മോദി വിവാദം: പാര്‍ലമെന്റില്‍ ഇന്നും ബഹളം
ദില്ലി: ലളിത് മോദി വിഷയത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും (22-07-2015) പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു തവണയും ലോക്‌സഭ രണ്ടു തവണയും നിര്‍ത്തിവച്ചു. ഇരു സഭകളും…
-
സ്വർണ്ണവില ഇടിയുന്നു
കഴിഞ്ഞ ദിവസം 19200 രൂപയായിരുന്നു പവന്റെ വില.ഇന്ന് വീണ്ടും 120 രൂപയാണ് കുറഞ്ഞത്.കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില പത്ത് ശതമാനം ഇടിഞ്ഞും. ഇതാണ് ആഭ്യന്തര വിപണിയിലും(പതിഫലിച്ചത്.ലണ്ടൻ വിപണിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ താഴ്ന്ന…
-
കൊല്ലം കരുനാഗപ്പള്ളിയിൽ വാഹനാപകടം: അഞ്ചു മരണം
കൊല്ലം: കരുനാഗപ്പള്ളി വവ്വാകാവിൽ കെ.എസ് ആർ.ടി.സി ബസ് കാറിലിടിച്ച് അഞ്ചു പേർ മരിച്ചു.കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. ആലങ്കോട് സ്വദേശി ഷാഹിന, മക്കളായ ഷാമിന, മുഹമ്മദലി, മുഹമ്മദ് അജ്മൽ, നബീൽ എന്നിവരാണ് മരിച്ചത്. കാറിൽ…
-
പി.സി.ജോര്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത്
തിരുവനന്തപുരം: പി.സി.ജോര്‍ജിനെ നിയമസഭ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് കത്ത് നല്‍കി.ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ജോര്‍ജ് സ്വയം പാര്‍ട്ടി വിട്ടുപോയി എന്ന് കണക്കാക്കി നടപടി വേണമെന്നാണ് കത്തില്‍ ഉന്നയിച്ചിട്ടുള്ളത്. ചീഫ്…
-
പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്ന് കെബിപിഎസ്
കൊച്ചി: പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്ന് കെ ബി പി എസ് ഹൈക്കോടതിയെ അറിയിച്ചു. പറഞ്ഞ സമയത്തിനുള്ളില്‍ അച്ചടി പൂര്‍ത്തിയാക്കിയ കെ ബി പി എസിനെ ഹൈക്കോടതി അഭിനന്ദിച്ചു. കെ ബി പി എസിന്റെ വിശദീകരണത്തിന്…
-
യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു
മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. വധശിക്ഷ ഈ മാസം 30ന് നടപ്പാക്കിയേക്കുമെന്നാണ് സൂചന. മേമന്‍ നല്‍കിയ ദയാഹര്‍ജി സുപ്രീം കോടതിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും നേരത്തേ…
-
ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനു ബോംബ് ഭീഷണി. ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സിഐ എം യു ബാലകൃഷ്ണന്റെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. പുലര്‍ച്ചെ നാലോടെ ഫോണില്‍ വിളിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഇംഗ്ലീഷില്‍…
-
ചികിത്സയിലിരുന്ന ആര്യയും മരണത്തിന് കീഴടങ്ങി
തൃശുർ:ഒറ്റ പാലത്ത് റെയിൽവേ(ടാക്കിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കോന്നിയിലെ പെൺകുട്ടി ആര്യ മരിച്ചു. ആര്യയുടെ ആരോഗ്യനില വളരെ മോശമായിരിന്നു.ഇതിനിടെ ഹൃദയാഘാതം സംഭവിച്ചും. തുടർന്നായിരിന്നു മരണം. പോസ്റ്റ്മോർട്ടം നാളെ നടക്കും
-
ടി പി വധ ഗൂഡാലോചനാകേസില്‍ അന്വേഷണം തുടരും: ചെന്നിത്തല
തിരുവനന്തപുരം: ടി പി വധ ഗൂഡാലോചനാകേസില്‍ അന്വേഷണം തുടരുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഫോണ്‍ രേഖകള്‍ നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ വിസമ്മതിച്ചാണ് അന്വേഷണം തടസപ്പെടാന്‍ കാരണമെന്നും മന്ത്രി വിശദീകരിച്ചു. ടി പി വധ…
-
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തറക്കല്ലിടും
തിരുവനന്തപുരം: കേരളം കാല്‍നൂറ്റാണ്ടായി കാത്തിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തറക്കല്ലിടും. പദ്ധതിയുടെ കരാര്‍ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ഒപ്പുവയ്ക്കുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. പദ്ധതി നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.…

Local News
















