News Sections: mainnews
-
ശിരോവസ്ത്രം: കോടതി പരമാര്‍ശം തെറ്റാണെന്ന് ഇടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. സുപ്രീം കോടതി പരാമര്‍ശം വിശ്വാസത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു കോടതിക്ക് വളരെ…
-
നിലവിളക്ക് കൊളുത്തുന്നതിനേ ചൊല്ലി മുസ്ലീം ലീഗില്‍ വീണ്ടും വിവാദം
കോഴിക്കോട്: നിലവിളക്ക് വിവാദത്തില്‍ മുസ്ലീം ലീഗില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി.പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കില്ല എന്നതാണ് മുസ്‌ലീം ലീഗിന്റെ നിലപാടെന്ന് ജനറല്‍സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. . നിലവിളക്ക് കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും വ്യക്തിപരമായ തീരുമാനമാണെന്നും എം…
-
(ശീശാന്തിനെ വെറുതെ വിട്ടു; കുറ്റപ(തം റദ്ധാക്കി
ഐ പിൽ കേസിൽ(ശീശാന്ത് ഉൾപ്പെടെയുള്ളവർക്കെതിരെ ദില്ലി പോലീസ് നൽകിയ കുറ്റപ(തം റദ്ധാക്കി.എല്ലാവരെയും വെറുതെ വിട്ടും. മക്കോക്ക നിയമ (പകാരം കുറ്റം ചുമത്താനാകില്ലെന്ന് ദില്ലിയിലെ പട്യാല ഹൗസ് കോടതിയുടെതാണ് വിധി.വിധി കേൾക്കാൻ(ശീശാന്ത് കുട ബസമ്മേതം ദില്ലിയിലെത്തിയിരുന്നു.എല്ലാവർക്കും…
-
ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീക്ക് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതാനായില്ല
തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീക്ക് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതാനായില്ല. ശിരോവസ്ത്രം ധരിച്ച് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന അധികൃതരുടെ നടപടിയെത്തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ കഴിയാഞ്ഞത്. കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് കന്യാസ്ത്രീയെ തടഞ്ഞത്. ശിരോവസ്ത്രം മാറ്റിയാല്‍…
-
മുഖ്യമന്ത്രിക്കു നേരെ ചെരിപ്പേറ്: സെക്യൂരിറ്റി ഐജി അന്വേഷണം തുടങ്ങി
തിരുവനന്തപുരം: പള്ളിച്ചല്‍പൂങ്കോട് രാജീവ് ഗാന്ധി നാഷണല്‍ സ്വിമ്മിംഗ്പൂള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച തുറന്ന ജീപ്പിന് നേരേ വ്യാഴാഴ്ച വൈകിട്ട് വെടിവച്ചാന്‍കോവില്‍ ജംഗ്ഷനില്‍ വച്ച് രണ്ട് വട്ടം ചെരിപ്പെറിഞ്ഞു. ബാലരാമപുരം, പള്ളിച്ചല്‍ പഞ്ചായത്തുകളിലെ…
-
പി.ജയരാജന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി
കണ്ണൂർ: മനോജ് വധക്കേസിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെ(കട്ടറി പി.ജയരാജൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ തള്ളി.ഭീകരവിരുദ്ധ( പവർത്തനം തടയല് നിയമം(യു.എ.പി.എ) ചുമത്തിയ കേസായതിനാൽ മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് തലശ്ശേരി ജില്ലാ…
-
കലാമിന് ആദരാഞ്ജലികളര്‍പ്പിച്ച വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദം
റാഞ്ചി: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ചിത്രത്തില്‍ മാലയിട്ട് ആദരാഞ്ജലി അര്‍പ്പിച്ച ജാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി നീരാ യാദവിന്റെ രാജിക്കായി സമ്മര്‍ദമേറി. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം സമരം തുടങ്ങിയതിനു പിന്നാലെ ബിജെപി സംസ്ഥാന…
-
തരൂരിന് മോദിയുടെ അഭിനന്ദനം
ദില്ല: ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ ചൂഷണത്തിനും കോളനിവാഴ്ചയ്ക്കുമെതിരെ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ശശി തരൂര്‍ എം പി നടത്തിയ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. കോളനിവാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകര്‍ത്തതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ…
-
സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ഹര്‍ജി തള്ളി
ദില്ലി: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. പ്രവേശനം നടത്താന്‍ അംഗീകാരം ലഭിക്കാത്തത് മൗലികാവകാശ ലംഘനമല്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പ്രതികൂലവിധി ചോദ്യം ചെയ്ത് കേരളത്തിലെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍…
-
കളമശ്ശേരി ഭൂമി തട്ടിപ്പ്: സലീം രാജ് പ്രതിയല്ലെന്ന് കുറ്റപത്രം
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ബന്ധുക്കള്‍ കളമശേരിയില്‍ കോടികള്‍ വിലയുള്ള സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആറു പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. നാല് റവന്യൂ ഉദ്യോഗസ്ഥരും സലീം…

Local News














