News Sections: mainnews
-
ലോക്സഭയിലെ പ്രതിഷേധം: കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്
ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് 25 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്. മുല്ലപ്പളളി, കെസി വേണുഗോപാല്‍, എം കെ രാഘവന് കൊടിക്കുന്നില്‍…
-
ഭൂമി പതിച്ചു നല്കു്ന്ന ചട്ടത്തില്‍ വരുത്തിയ മാറ്റം അടിയന്തിരമായി റദ്ദാക്കണമെന്ന് വി എസ് അച്യുതാനന്ദന്
തിരുവനന്തപുരം: ഭൂമാഫിയയെയും റിസോര്‍ട്ട് മാഫിയയെയും സഹായിക്കാന്‍ വേണ്ടി, ഭൂമി പതിച്ചു നല്കുന്ന ചട്ടത്തില്‍ വരുത്തിയ മാറ്റം അടിയന്തിരമായി റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.കേരളത്തിന്റെ സാമൂഹ്യ-പാരിസ്ഥിതിക മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഭൂമി…
-
ആന്ധ്രയില്‍നിന്നുള്ള അരി വിതരണം പുനഃസ്ഥാപിക്കാന്‍ തീരുമാനം
തിരുവനന്തപുരം: കേരളത്തിലേക്ക് നിര്‍ത്തിവച്ചിരിക്കുന്ന അരിവിതരണം പുനരാരംഭിക്കാന്‍ തീരുമാനം.മുഖ്യമന്ത്രിമായും ഭക്ഷ്യമന്ത്രിമായും നടത്തിയ ചര്‍ച്ചയിലാണു തീരുമാനമായത്. എന്നാല്‍ കുടിശിക തീര്‍ത്താല്‍ മാത്രമേ കണ്‍സ്യൂമര്‍ഫെഡിന് അരി നല്‍കുകയുളളൂവെന്ന് മില്ലുടമകള്‍ അറിയിച്ചു.സര്‍ക്കാര്‍ ഏജന്‍സികള്‍ കുടിശിക വരുത്തിയതിനെത്തുടര്‍ന്നാണ് ആന്ധ്രയിലെ മില്ലുടമകള്‍ കേരളത്തിലേക്കുള്ള…
-
തടവിലായിരുന്ന ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു
കറാച്ചി; തടവിലായിരുന്ന 163 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു. .ലാൻധി, മാലിർ ജയിലുകളിൽ തടവിലാക്കപ്പെട്ടവരാണ് മോചിപ്പിക്കപ്പെട്ടത്.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിൽ റഷ്യയിൽ നടത്തിയ കൂടിക്കാഴ്ചയിൽ എടുത്ത തീരുമാനത്തിന്റെ…
-
ചീഫ് എഞ്ചിനിയര്‍മാരുടെ സസ്പെന്ഷന് പിന്‍വലിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പിന്റെ ഉറച്ച തീരുമാനം.
തിരുവനന്തപുരം: ചീഫ് എഞ്ചിനിയര്‍മാരുടെ സസ്പെന്ഷന് പിന്‍വലിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പിന്റെ ഉറച്ച തീരുമാനം. 1994 ല്‍ പൊതുഭരണ വകുപ്പിറക്കിയ ഉത്തരവാണു നേരിട്ടുള്ള സസ്പെന്ഷന് ആധാരമെന്ന് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയെ അറിയിക്കും.കേസുകളില്‍ പ്രതിയാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര…
-
നിലവിളക്കു വിവാദം:നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് അബ്ദുറബ്ബ്
കോഴിക്കോട്∙ നിലവിളക്ക് കത്തിക്കേണ്ട സന്ദർഭം ഇനി ഉണ്ടായാലും തന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. മുന്‍ഗാമികളായ സിഎച്ച് മുഹമ്മദ് കോയ, ഇസ്ഹാക്ക് കുരിക്കള്‍ എനനിവര്‍ അടക്കമുള്ള നേതാക്കള്‍ നിലവിളക്ക് കത്തിച്ചിരുന്നില്ല. ആ…
-
ചീഫ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടിയിൽ മുഖ്യമ(ന്തി ഇടപെടുന്നു;പരാതി ആഭ്യന്തര സെ(കട്ടറിക്ക് കൈമാറി
അഴിമതി നടത്തിയത്തിന് ചീഫ് എഞ്ചീനിയർമാരെ സസ്പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടിയിൽ മുഖ്യമ (ന്തി ഇടപെടുന്നു.സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ജലവകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ചീഫ് എൻഞ്ചിനിയർമാർ നൽകിയ പരാതി മുഖ്യ മ(ന്തി…
-
സാനിയ മിർസയ്ക്ക് ഖേൽരത് ന പു രസ്കാരത്തിന് ശുപാർശ
ഡൽഹി: വിംബിൾഡൺ ടെന്നീസ് ഡബിൾസ് ചാമ്പ്യനായ സാനിയ മിർസയ്ക്ക് ഖേൽരത്ന്ന പുരസ്കാരത്തിനായി കേ(ന്ദ കായിക മ(ന്താലയം ശുപാർശ ചെയ്തു.കേ(ന്ദ കായിക മ(ന്തി സർവാനന്ദ സോണവ ലാ ണ് സാനിയയുടെ പേര് ശുപാർശ ചെയ്തത്.എന്നാൽ, അന്തിമ…
-
വിഴിഞ്ഞം പദ്ധതിക്ക് എതിരെ ലത്തീന്‍ കത്തോലിക്കാ സഭയുടെ ഇടയലേഖനം.
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം. തീരദേശ ജനതയെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാന്‍ ശ്രമമെന്ന് ഇടയലേഖനം.തീരദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പരിസ്ഥിതി നിയമവും തീരദേശ നിയമവും ലംഘിച്ചു കൊണ്ടാണ്…
-
എജി ഓഫിസിനെതിരെ വീണ്ടും ഹൈക്കോടതി
കൊച്ചി: അഡ്വക്കേറ്റ് ജനറൽ ഓഫിസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.ഇത് രണ്ടാം തവണയാണ് എജിയുടെ ഓഫിസിനെതിരെ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിമർശനം ഉന്നയിക്കുന്നത് കേസ് നടത്തിപ്പിലെ കെട്ടു കാര്യസ്ഥത ചീഫ് സെ(കട്ടറി അന്വേഷിക്കണം. രണ്ടാഴ്ചയ്ക്കകം…

Local News
















