News Sections: mainnews
-
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സാധ്യത
അസംസ്കൃത എണ്ണ വില അന്താരാഷ്(ട വിപണിയിൽ ബാരലിന് 53.75 ഡോളറായി കുറഞ സാഹചര്യത്തിൽ എണ്ണ കബനികൾ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സാധ്യത. മാസത്തിൽ രണ്ട്(പാവശ്യം വില പുന:പരിശോധിക്കുന്ന രീതിയാണ് സാധാരണയായി എണ്ണ കബനികൾ പിന്തുടർന്നു…
-
ഇന്ത്യയുടെ അഭിമാന പു (തന് ഇനി പിറന്ന മണ്ണിൽ നിത്യവി(ശമം; കണ്ണീരോടെ വിട
രാമേശ്വരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം പിറന്ന മണ്ണിലേക്ക് മടങ്ങി. ജന്മനാടിനൊപ്പം രാഷ്ട്രം ആദ്ദേഹത്തിന് കണ്ണീരോടെ വിടനല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍,…
-
യാക്കുബ് മേമനെ തൂക്കിലേറ്റി
ഡൽഹി : യാക്കൂബ് മേമനെ തൂക്കിലേറ്റി.നാഗ്പൂർ സെൻ(s ൽ ജയിലിൽ ആണ് 6.38 ന് തൂക്കിലേറ്റിയത്.സംസ്ക്കാരം നാഗ്പൂർ ജയിൽ വളപ്പിൽ.
-
ഒടുവിൽ മേമന് തൂക്കുകയർ
ഡൽഹി :ഒരു രാ(തി മുഴുവൻ നീണ്ട നാs കീയ രംഗങ്ങൾക്ക് ഒടുവിൽ യഥാർത്ഥിൽ യാക്കുബ് മേമന്റെ വധശിക്ഷ നടപ്പിലാക്കാൻ പോവുകയാണ്. നാഗപൂർ ജയിലിൽ വധശിക്ഷ 7 മണിക്ക് മുമ്പ് നsപ്പാക്കും.വധ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു…
-
യാക്കൂബിനെ തൂക്കിലേറ്റുന്നതിന് നിയമതടസമില്ലെന്ന് സുപ്രീം കോടതി
ദില്ലി: വധശിക്ഷയ്‌ക്കെതിരെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ യാക്കൂബ് മെമന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് തള്ളി. യാക്കൂബിനെ നാളെ രാവിലെ ഏഴിന് നാഗ്പുര്‍ ജയിലില്‍ തൂക്കിലേറ്റാനാണ് നിശ്ചയിച്ചിട്ടുള്ളത്. സുപ്രീം…
-
വെള്ളാപ്പള്ളിനടേശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി;ബിജെപിയുമായി അയിത്തമില്ല
ദില്ലി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്‌ചയില്‍ രാഷ്‌ട്രീയം ചര്‍ച്ചയായെന്ന് വെള്ളാപ്പള്ളി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എസ്എന്‍ഡിപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും സഹകരിക്കാന്‍…
-
കലാമിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു; പൊതുദർശനം നാലു മണി മുതൽ
ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു. .. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ രാജാജി നഗറിലുള്ള പത്താം നമ്പർ വസതിയിലാണ് പൊതുദർശനം..അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ…
-
ഡോ. എപിജെ അബ്ദുള് കലാമിന് കേരള നിയമസഭയുടെ ആദരാഞ്ജലികൾ
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന് അനുശോചനം രേഖപ്പെടുത്തി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച മഹാപ്രതിഭയാണ് ഡോ.എപിജെ അബ്ദുള്‍ കലാം എന്ന് നേതാക്കള്‍ അനുശോചിച്ചു.മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി…
-
മുൻ രാഷ്(ടപതി എപിജെ അബ്ദുൾ കലാം അന്തരിച്ചു.
മുൻ രാഷ്(s പതി ഡോ.എ പി ജെ അബ്ദുൾ കലാം അന്തരിച്ചു. അന്ത്യം ഷില്ലോങ്ങിലെ ബദനി ആശുപ (തിയിൽ. മരണ കാരണം ഹൃദയാഘാതം.84 വയസ്സ് യായിരുന്നു. ഷില്ലോഗിൽ ഐ ഐ എമ്മിൽസംസാരിക്കുന്നതിനിടെ കുഴഞ് വീഴുകയായിരുന്നു.
-
∙ പഞ്ചാബിൽ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം
ഗുര്‍ദാസ്പൂര്‍: സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഗുര്‍ദാസ്പൂരിലെ പോലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു.ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയിലുള്ള പോലീസ് സ്‌റ്റേഷനു നേരെയാണ് ഇന്നു പുലര്‍ച്ചെ ആക്രമണമുണ്ടായത്. പഞ്ചാബിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം…

Local News















