∙ പഞ്ചാബിൽ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം


ഗുര്‍ദാസ്പൂര്‍: സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഗുര്‍ദാസ്പൂരിലെ പോലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു.ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയിലുള്ള പോലീസ് സ്‌റ്റേഷനു നേരെയാണ് ഇന്നു പുലര്‍ച്ചെ ആക്രമണമുണ്ടായത്. പഞ്ചാബിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം, പത്താൻകോട്ടിൽ റയിൽവേ ട്രാക്കിൽനിന്ന് അഞ്ചു ബോംബുകൾ കണ്ടെടുത്തു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പഞ്ചാബ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. image




Sharing is Caring