News Sections: mainnews
-
നഴ്സുമാര്‍ തിരിച്ചെത്തി;വീടുകളിലേയ്ക്ക് യാത്ര തിരിച്ചു
കൊച്ചി: ഇറാഖില്‍ തടവിലായിരുന്ന നഴ്സുമാര്‍ തിരിച്ചെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയനഴ്സുമാര്‍ അവരുടെ വീടുകളിലേയ്ക്ക് യാത്ര തിരിച്ചു. നഴ്സുമാരെ കാത്ത് പുലര്‍ച്ചെ മുതല്‍ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കാത്തിരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ…
-
പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: പാചക വാതകത്തിനും മണ്ണെണ്ണയ്ക്കും വില കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പാചകവാതകത്തിന് സിലിണ്ടറിന് 250 രൂപയും മണ്ണെണ്ണ ലിറ്ററിന് അഞ്ച് രൂപയും വര്‍ധിപ്പിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ശുപാര്‍ശ ചെയ്തു. കേന്ദ്ര മന്ത്രിസഭയുടെ…
-
നഴ്സുമാര്‍ മോചിതരായി; നാളെ രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തും.
ന്യൂഡല്‍ഹി: ഇറാഖില്‍ വിമത പോരാളികളുടെ തടവില്‍ കഴിയുടയായിരുന്ന മലയാളി നഴ്സുമാര്‍ മോചിതരായി. ഇവര്‍ നാളെ രാവിലെ ഏഴുമണിക്ക് കൊച്ചി വിമാനത്താവളത്തിലെത്തും. ഇര്‍ബിലിലെ അതിര്‍ത്തിയില്‍ വച്ച് വിമതര്‍ നഴ്സുമാരെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. രാത്രി 12 മണിയ്ക്ക്…
-
നഴ്സുമാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു;ഉടന്‍ തിരിച്ചെത്തുമെന്ന് സൂചന
ബാഗ്ദാദ്: ഇറാഖില്‍ വിമതര്‍ തടവിലാക്കിയ നഴ്സുമാര്‍ ഉടന്‍ തിരിച്ചെത്തുമെന്ന് സൂചന. വിമതര്‍ നഴ്സുമാരെ മൊസൂളില്‍ നിന്ന് ഇര്‍ബില്‍ വിമാനത്താവളത്തിലേക്ക് അയച്ചിട്ടുണ്ട്. നഴ്സുമാര്‍ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ട വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മൊസൂളില്‍ നിന്നും ഇര്‍ബില്‍ വിമാനത്താവളത്തിലേക്ക്…
-
ബ്രസീലില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ചു
റിയൊ ഡി ജനീറോ: ബ്രസീലിലെ ലോകകപ്പ് വേദിയായ ബെലെ ബെലോ ഹൊറിസോന്ടില് നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം വാഹനങ്ങള്‍ക്ക് മുകളില്‍ തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ചു. 22 പേര്‍ക്ക് പിരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന.…
-
മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ്: ഡാമുകളില്‍ 35 ദിവസത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രംമെന്ന് ആര്യാടന്
കൊച്ചി: മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. 35 ദിവസം വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ സംസ്ഥാനത്തെ ഡാമുകളില്‍ അവശേഷിക്കുന്നുള്ളു. 400 മെഗാവാട്ട് വൈദ്യുതിയുടെ കാര്യത്തില്‍…
-
നഴ്സുമാരുടെ മോചനത്തിനായി ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടി
ബാഗ്ദാദ്: ഇറാഖില്‍ വിമതരുടെ പിടിയിലകപ്പെട്ട മലയാളി നഴ്സുമാരുടെ മോചനത്തിനായി ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടി. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങളോടാണ് സഹായം തേടിയത്. ഈ രാജ്യങ്ങളിലെ…
-
ആലുവയില്‍ മിഠായി ഫാക്ടറിയില്‍ ബാലവേല; പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെട്ട കുട്ടികള്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം:ആലുവയിലെ സ്വകാര്യ മിഠായി ഫാക്ടറിയിലേക്ക് ബാലവേലയ്ക്കായി തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച രണ്ട് കുട്ടികളെ തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ നിന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശികളായ കാര്‍ത്തീഷ്, അന്‍പുരാജ് എന്നീ കുട്ടികളെയാണ് കണ്ടെത്തിയത്.…
-
മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അറിയിച്ചതാണിത്. സഴ്സുമാരുടെ സുരക്ഷയെക്ുറിച്ച് രണ്ടു തവണ സുഷമ…
-
ഷീലാ ദീക്ഷിതിനെ സി.ബി.ഐ. ചോദ്യം ചെയ്തേക്കും
ന്യൂഡല്‍ഹി: കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ സി.ബി.ഐ. ചോദ്യം ചെയ്തേക്കും. ഡല്‍ഹി ജലബോര്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ട്ണ് ചോദ്യംചെയ്യുക. ഒരാഴ്ചക്കുള്ളില്‍ ഷീലാ ദിക്ഷിതിനെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം. ഇതിനായി സി.ബി.ഐ. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി…

Local News








