ന്യൂഡല്‍ഹി: കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനെ സി.ബി.ഐ. ചോദ്യം ചെയ്‌തേക്കും. ഡല്‍ഹി ജലബോര്‍ഡ് അഴിമതി കേസുമായി ബന്ധപ്പെട്ട്ണ് ചോദ്യംചെയ്യുക.
ഒരാഴ്ചക്കുള്ളില്‍ ഷീലാ ദിക്ഷിതിനെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം. ഇതിനായി സി.ബി.ഐ. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി.
