റിയൊ ഡി ജനീറോ: ബ്രസീലിലെ ലോകകപ്പ് വേദിയായ ബെലെ ബെലോ ഹൊറിസോന്‍ടില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം വാഹനങ്ങള്‍ക്ക് മുകളില്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. 22 പേര്‍ക്ക് പിരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് സൂചന. രണ്ട് ലോറികളും, ഒരു ബസ്സും, ഒരു കാറും തകര്‍ന്നുവീണ പാലത്തിനടിയില്‍ പെട്ടു. ബസ്സിലെ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്.
