അള്‍ജീരിയന്‍ വിമാനം കാണാതായി

 

aljeria
അല്‍ജിയെഴ്‌സ്: ബുര്‍കിനാഫെസോയില്‍നിന്ന് അള്‍ജിയേഴ്‌സിലേക്കു പോവുകയായിരുന്ന അള്‍ജീരിയന്‍ വിമാനം കാണാതായി. വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായതായും വിമാനവുമായുള്ള ബന്ധം പൂര്‍ണമായി നഷ്ടപ്പെട്ടതായും അള്‍ജീരിയ വ്യക്തമാക്കി.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.55നു പറന്നുയര്‍ന്ന വിമാനം 50 മിനിറ്റിനു ശേഷം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *