ന്യൂഡല്‍ഹി: വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചു. മിസോറാമില്‍ നിന്നും നാഗാലാന്റിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് രാജി്.
സ്ഥലം മാറ്റുന്നതിനു മുമ്പ് ഗവര്‍ണര്‍മാരോട് ചോദിക്കാനുള്ള മര്യാദ കേന്ദ്ര സര്‍ക്കാര്‍ കാണിക്കേണ്ടതായിരുന്നുവെന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞു. തന്നോട് കേന്ദ്രസര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

