കൊച്ചി :സോളാര്‍ കേസ് പരിഗണിക്കുന്ന് ജുഡീഷ്യല്‍ കമ്മീഷനെ പിരിച്ചു വിടണമെന്ന കേസിലെ പ്രതി സരിത എസ് നായരുടെ ആവശ്യം ഹൈക്കോടതി തള്ളി.
കേസ് പരിഗണിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മിഷന്‍ പിരിച്ചുവിടണമെന്ന ഹര്‍ജി് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബഞ്ചാണ്് തളളിയത്.
പൊതു താത്പര്യമില്ലാത്ത ഒരു കേസില്‍ ജ്യുഡിഷ്യല്‍ കമ്മീഷന്റെ ആവശ്യമില്ലെന്നും അതിനാല്‍ കമ്മീഷനെ പിരിച്ചു വിടണമെന്നുമായിരുന്നു സരിതയുടെ ആവശ്യം. എന്നാല്‍ കമ്മീഷന്‍ പൊതു താല്‍പര്യ വിഷയത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.