News Sections: mainnews

  • ഇറാഖില്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു

    ഇറാഖില്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു

    ബാഗ്ദാദ്: കലാപം രൂക്ഷമായ ഇറാഖില്‍ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു. അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ ഇറാഖ് തീരത്തേക്ക് പുറപ്പെട്ടു. വിമാനവാഹിനിക്കപ്പലായ യൂഎസ്എസ് ജോര്‍ജ് എച്ച്ഡബ്ല്യൂ ബുഷ്, യുഎസ്എസ് ഫിലിപ്പന്‍സി, യുഎസ്എസ് ട്രക്സ്റ്റണ്‍ എന്നീ യുദ്ധക്കപ്പലുകളാണ് ഇറാഖ്…

  • യൂണിവേഴ്‌സിറ്റി കോളെജില്‍ യുജിസി സംഘം രഹസ്യമായി പരിശോധന നടത്തി

    തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ യുജിസി സംഘം രഹസ്യമായി പരിശോധന നടത്തി. കോളെജിന് സ്വയംഭരണാവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് യുജിസി സംഘം യൂണിവേഴ്‌സിറ്റി കോളെജില്‍ പരിശോധനയ്‌ക്കെത്തിയത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധത്തെ ഭയന്നാണ് സംഘം രഹസ്യമായി പരിശോധന…

  • കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവം; ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

    കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവം; ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

    റാഞ്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ അന്വേഷണത്തിനായി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് അടുത്ത ദിവസം തന്നെ…

  • വിദേശ യാത്ര തട്ടിപ്പ് :എം.പിമാര്‍ക്കെതിരെ  കേസ്

    വിദേശ യാത്ര തട്ടിപ്പ് :എം.പിമാര്‍ക്കെതിരെ കേസ്

    ന്യൂദല്‍ഹി: വിദേശ യാത്രകളില്‍ എംപിമാര്‍ക്കൊപ്പമുള്ള സംഘത്തിന് ലഭിക്കുന്ന സൗജന്യ വിമാന ടിക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ രാജ്യസഭാ എം.പിമാരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. വ്യാജ വിമാന ടിക്കറ്റുകള്‍ കാണിച്ച് പണംതട്ടിയെന്നാണ് കേസ്. എം.പിമാരായ…

  • ബലാത്സംഗ കേസില്‍ കേന്ദ്രമന്ത്രിക്ക് നോട്ടീസ്

    ബലാത്സംഗ കേസില്‍ കേന്ദ്രമന്ത്രിക്ക് നോട്ടീസ്

    ജയ്പൂര്‍: നരേന്ദ്ര മോഡി മന്ത്രിസഭയിലെ രാസവളം കീടനാശിനി വകുപ്പ് സഹമന്ത്രി നിഹാല്‍ ചന്ദിനെതിരെ ബലാത്സംഗ കേസില്‍ നോട്ടീസ്. ജയ്പൂര്‍ കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിഹാല്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നിഹാല്‍…

  • കാപ്പ നിയമം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അടിയന്തരപ്രമേയ നോട്ടീസ്

    തിരുവനന്തപുരം: കാപ്പ നിയമം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. ഇ.പി.ജയരാജനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാല്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍…

  • കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് വി എസ്

    കാളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് തിരുവനന്തപുരം: കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കോളേജുകളുടെ സ്വയംഭരണാവകാശം…

  • ആര്‍.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

    ആര്‍.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

    ആലപ്പുഴ: ആര്‍.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഓഫീസിന്റെ ജനലുകളും വാതിലും തകര്‍ന്നു. ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലെനിന്‍ പ്രതിമ തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടന്നത്.…

  • ആദ്യജയം ബ്രസീലിന്; നെയ്മറിന് ഇരട്ട ഗോള്‍

    സാവോ പോളോ: 2014 ലോകകപ്പിലെ ആദ്യജയം ബ്രസീലിന്. ക്രൊയേഷ്യക്കെതിരെ നടന്ന ആദ്യമത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ബ്രസീല്‍ വിജയിച്ചു. ബ്രസീലിനു വേണ്ടി നെയ്മര്‍ രണ്ടും ഓസ്‌കര്‍ ഒരു ഗോളും നേടി. മത്സരത്തിന്റെ പത്താം മിനിറ്റില്‍…

  • ലോഡ്‌ഷെഡിങ് സമയം കൂട്ടാന്‍ സാധ്യത.

    ലോഡ്‌ഷെഡിങ് സമയം കൂട്ടാന്‍ സാധ്യത.

    തിരുവനന്തപുരം: സംസ്ഥനത്ത് ലോഡ്‌ഷെഡിങ് സമയം കൂട്ടാന്‍ സാധ്യത. കേരളത്തിനുള്ള കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ വീണ്ടും കുറവ് വന്നതാണ് ഇത്തരത്തില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. വൈദ്യുതി ലഭ്യത മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ നിലവിലെ മുക്കാല്‍ മണിക്കൂര്‍ ലോഡ്…