News Sections: mainnews

  • ലോഡ്‌ഷെഡിങ്;  പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

    ലോഡ്‌ഷെഡിങ്; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

    തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ ലോഡ്‌ഷെഡിങ് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ വൈദ്യുത മന്ത്രി എ.കെ.ബാലന്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രവിഹിതത്തിലെ കുറവാണെന്ന് മന്ത്രി ആര്യാടന്‍…

  • ഡാമുകളുടെ ഉടമാവസ്ഥാവകാശം; സഭ നിര്‍ത്തിവച്ചു

    തിരുവനന്തപുരം: കേരളത്തിന്റെ നാല് ഡാമുകളുടെ ഉടമാവസ്ഥാവകാശം തമിഴ്‌നാട് സ്വന്തമാക്കിയ വിഷയത്തില്‍ നിയമസഭ ഇന്നു പ്രക്ഷുബ്ദമായി. ഡാമുകളുടെ ഉടമാവസ്ഥാവകാശം തമിഴ്‌നാടിന് ലഭിക്കാനിടയായ നടപടി സ്വീകരിച്ച കേരളത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷാംദങ്ങള്‍ സഭയില്ഡ ബഹളം വച്ചു.…

  • ഇനി മണിക്കൂറുകള്‍ മാത്രം……….

    ഇനി മണിക്കൂറുകള്‍ മാത്രം……….

    സാവോപോളോ: 2014 ലോകകപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 11.30ന് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. സാവോപോളോയിലെ കൊറിന്ത്യന്‍സ് മൈതാനുവച്ചാണ് ചടങ്ങുകള്‍.  രാത്രി 1.30ന് ബ്രസീലും ക്രൊയേഷ്യയും തമ്മില്‍ കൊറിന്ത്യന്‍സ് അരീനയില്‍ വച്ചാണ്…

  • 108 ആംബുലന്‍സ് അഴിമതി; പ്രമുഖര്‍ പ്രതിപ്പട്ടികയില്‍

    108 ആംബുലന്‍സ് അഴിമതി; പ്രമുഖര്‍ പ്രതിപ്പട്ടികയില്‍

    ന്യൂഡല്‍ഹി: 108 ആംബുലന്‍സ് അഴിമതിക്കേസില്‍ പ്രമുഖര്‍ പ്രതിപ്പട്ടികയില്‍. വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി…

  • കേരളത്തിലെ ഡാമുകളുടെ ഉടമസ്ഥാവകാശം; തമിഴ്‌നാടിന്റെ അവകാശവാദം കേരളം എതിര്‍ത്തില്ല

    തിരുവനന്തപുരം: കേരളത്തിലെ നാലു ഡാമുകള്‍ക്കുമേലുള്ള തമിഴ്‌നാടിന്റെ അവകാശവാദം കേരളം ഡാം സുരക്ഷാ സമതിയില്‍ എതിര്‍ത്തില്ല. ഇതിനുള്ള തെളിവുകളായി പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. യോഗത്തിന്റെ മിനുറ്റ്‌സും, കേന്ദ്രജലകമ്മീഷന്റെ കത്തുമാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നത്. ജമീലപ്രകാശമാണ് നിയമസഭയില്‍ ഈ…

  • സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി ചന്ദ്രചൂഢന്‍

    കൊല്ലം:സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഢന്‍. ആര്‍.എസ്.പി, ആര്‍.എസ്.പി(ബി) ലയന സമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലയനത്തിനായുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു.തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കല്ലെറിയുന്നത് സി.പി.എമ്മിന്റെ രീതിയാണെന്ന് ചന്ദ്രചൂഢന്‍ പറഞ്ഞു. പ്രേമചന്ദ്രന്റെ വീടിന് നേരെ…

  • ഝാര്‍ഖണ്ഡില്‍ നിന്നുള്ള കുട്ടികളെ സ്വദ്ശത്തേക്ക് അയച്ചു

    ഝാര്‍ഖണ്ഡില്‍ നിന്നുള്ള കുട്ടികളെ സ്വദ്ശത്തേക്ക് അയച്ചു

    പാലക്കാട്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന ഝാര്‍ഖണ്ഡില്‍ നിന്നുള്ള 119 കുട്ടികളെ സ്വദ്ശത്തേക്ക് അയച്ചു. എറണാകുളം പാറ്റ്‌ന എക്‌സ്പ്രസ്സില്‍ രണ്ട് തേര്‍ഡ് എ.സി കോച്ചുകള്‍ ഘടിപ്പിച്ചാണ് ഇവരെ ഝാര്‍ഖണ്ഡി ലേക്ക് അയച്ചത്. സ്‌പെഷ്യല്‍ കോച്ചുകള്‍ക്ക് ചിലവായ…

  • അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

    അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

    തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നേടിയെടുക്കുന്നതിന് നടപടികളുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. നിയമസഭയില്‍ എം എ…

  • ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും

    ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും

    ന്യൂഡല്‍ഹി: കേന്ദ്ര നഗരവികസന മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ വാഹനാപകടത്തില്‍ മരിച്ച സംബവത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് അറിയിച്ചു. മുണ്ടെയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും ബിജെപി മഹാരാഷ്ട്ര…

  • ആര്‍എസ്പി യുടെ ഇരു വിഭാഗവും ഒരുമിച്ചു

    ആര്‍എസ്പി യുടെ ഇരു വിഭാഗവും ഒരുമിച്ചു

    കൊല്ലം: കൊല്ലത്ത് നടന്ന ലയന സമ്മേളനത്തില്‍ ആര്‍എസ്പി യുടെ ഇരു വിഭാഗവും ഒരുമിച്ചു. ആര്‍എസ്പി-ബി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ ലയന പ്രമേയം അംവതരിപ്പിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. പാര്‍ട്ടിയുടെ…