ഇറ്റലിയെ അട്ടിമറിച്ച് കോസ്റ്റാറിക്ക പ്രീക്വാര്‍ട്ടറില്‍

new-coast-360x189
ലോകകപ്പില്‍ ഇറ്റലിയെ അട്ടിമറിച്ച് കോസ്റ്റാറിക്ക പ്രീക്വാര്‍ട്ടറില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് കോസ്റ്റാറിക്കയുടെ ജയം. നാല്‍പ്പത്തിനാലാം മിനുട്ടില്‍ റൂയിസാണ് കോസ്റ്റാറിക്കക്കായി ഗോള്‍ നേടിയത്. മുന്‍ ലോകചാമ്പ്യന്‍ മാരായ ഇറ്റലിക്കെതിരെ അട്ടിമറി വിജയം നേടിയ കോസ്റ്ററിക്ക 24 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ലോകകപ്പ് പ്രീക്വാര്‍ട്ടറിലെത്തുന്നത്.


്.



Sharing is Caring