ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാചകവാതക വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. സിലിണ്ടറിന് പ്രതിമാസം 10 രൂപ വീതം വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.പ്രഖ്യാപനം പൊതുബജറ്റില്‍ ഉണ്ടാകും. ഇതിലൂടെ 7000 കോടി രൂപ അധികമായി സമാഹരിക്കാനാണ് ലക്ഷ്യമാക്കുന്നത്. പ്രതിമാസം 10 രൂപനിരക്കില്‍ വിലവര്‍ധിപ്പിച്ച് സബ്‌സിഡി ക്രമേണ ഇല്ലാതാക്കാനാണ് നീക്കം.
FLASHNEWS