News Sections: mainnews

  • ചേലാകര്‍മ്മം; കോഴിക്കോട്ടെ സ്ഥാപനം യൂത്ത് ലീഗ് പൂട്ടിച്ചു

    ചേലാകര്‍മ്മം; കോഴിക്കോട്ടെ സ്ഥാപനം യൂത്ത് ലീഗ് പൂട്ടിച്ചു

    കോഴിക്കോട്: കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച നടത്തി. ചേലാകര്‍മ്മം നടത്തിയ കോഴിക്കോട്ടെ സ്ഥാപനത്തിലാണ് മാര്‍ച്ച്‌ നടത്തിയത്. പൂട്ട് തല്ലിപ്പൊളിച്ച്‌ അകത്ത് കടന്ന പ്രവര്‍ത്തകര്‍ സ്ഥാപനം അടച്ചു പൂട്ടി. ജനിച്ച്‌ ദിവസങ്ങള്‍…

  • ഹരിയാനയിലെ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി

    ഹരിയാനയിലെ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി

    ഹരിയാനയിലെ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും വിശ്വാസത്തിന്റെ പേരിലായാലും, രാഷ്ട്രീയത്തിന്റെ പേരിലായും മറ്റെന്തിന്റെ പേരിലായാലും നിയമവ്യവസ്ഥ തകര്‍ക്കരുതെന്നും മോദി വ്യക്തമാക്കി.…

  • രക്തം വേണേല്‍ രക്തമിതാ, ജീവന്‍ വേണേല്‍ ജീവനിതാ’; ലാവലിന്‍ വിധിക്കുശേഷം കണ്ണൂരിലെത്തിയ പിണറായിക്ക് ഉജ്വല സ്വീകരണം

    രക്തം വേണേല്‍ രക്തമിതാ, ജീവന്‍ വേണേല്‍ ജീവനിതാ’; ലാവലിന്‍ വിധിക്കുശേഷം കണ്ണൂരിലെത്തിയ പിണറായിക്ക് ഉജ്വല സ്വീകരണം

    ലാവ്‌ലിന്‍ വിധിയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍. കേസില്‍ പിണറായിയെ പ്രതിചേര്‍ക്കാന്‍ സാധിക്കില്ലെന്ന ഹൈക്കോടതി വിധിയ്ക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. മുഖ്യമന്ത്രിയ്ക്ക് ഉജ്ജ്വ സ്വീകരണമൊരുക്കിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തി ആവേശത്തോടെയാണ്…

  • ബീഹാര്‍ പ്രളയം: മരണം 440 ആയി

    ബീഹാര്‍ പ്രളയം: മരണം 440 ആയി

    ബീഹാറില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 440 ആയി. 19 ജില്ലകളിലായി 1.71 കോടി ജനങ്ങളെ പ്രളയം രൂക്ഷമായി ബാധിച്ചു. അരാരിയ ജില്ലയില്‍ മാത്രം95 പേര്‍ മരിച്ചതായാണ് കണക്ക്. സീതാര്‍മാഹിയില്‍ 46 ഉം, വെസ്റ്റ് ചമ്പാരണില്‍…

  • ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തെ മദ്യാലയമാക്കുന്നു: ചെന്നിത്തല

    സുപ്രീം കോടതി ഉത്തരവിന്റെ മറപിടിച്ച് സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പുതുതായി 466 മദ്യശാലകള്‍ കൂടി തുറക്കുന്നതോടെ സംസ്ഥാനം മദ്യാലയമായി മാറും. മദ്യശാലകള്‍ക്കുള്ള പാതയോര…

  • കലാപം; 32 മരണം : സൈന്യം രംഗത്ത്

    കലാപം; 32 മരണം : സൈന്യം രംഗത്ത്

    സാമൂഹിക-ആത്മീയ പ്രസ്ഥാനമായി അറിയപ്പെടുന്ന ദേര സച്ച സൌദയുടെ തലവന്‍, ആള്‍ദൈവമായി വിശേഷിപ്പിക്കപ്പെടുന്ന ഗുര്‍മീത് റാം റഹീമി (50)നെ ബലാത്സംഗക്കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും വന്‍കലാപം. ഡല്‍ഹിയിലും രാജസ്ഥാനിലും ആക്രമണങ്ങളുണ്ടായി. ദേര ആസ്ഥാനമായ സിര്‍സയില്‍…

  • ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധം പീഡനമെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല: കോടതി

    ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധം പീഡനമെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല: കോടതി

    ഇരുവരുടേയും സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അതിന്മേല്‍ പീഡനാരോപണവുമായി വന്നാല്‍ അംഗീകരിക്കാനാവുകയില്ലെന്ന് കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ആരോപണ വിധേയനായ വ്യക്തിയെ കുറ്റ വിമുക്തനാക്കിക്കൊണ്ടാണ് ഡല്‍ഹി അഡി. സെഷന്‍സ്…

  • പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ വീണ്ടും പരാതി

    പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ വീണ്ടും പരാതി

    നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ വീണ്ടും പരാതി. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ഉത്തരവ് സഹിതമാണ് കൂടരഞ്ഞി പഞ്ചായത്തിന് പരാതി നല്‍കിയത്. പാര്‍ക്കിനെതിരെ ആദ്യം മുതല്‍ പരാതിയുമായി എത്തിയ മുരുകേഷ് നരേന്ദ്രന്‍ തന്നെയാണ്…

  • ഉത്തരേന്ത്യയിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പിണറായി

    ഉത്തരേന്ത്യയിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പിണറായി

    വിവാദ ആള്‍ദൈവവും ദേരാ സച്ച സൗദ നേതാവുമായ ഗുര്‍മീത് റാം റഹീം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതിവിധിക്കു പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത് ആശങ്കയുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടങ്ങളില്‍…

  • കല്‍പ്പറ്റയില്‍ കുഴല്‍പ്പണവേട്ട; 30 ലക്ഷം രൂപ പിടികൂടി

    കല്‍പ്പറ്റയില്‍ കുഴല്‍പ്പണവേട്ട; 30 ലക്ഷം രൂപ പിടികൂടി

    കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ബംഗളൂരുവില്‍ നിന്നെത്തിയ സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. സംഭവത്തില്‍ പണവുമായി എത്തിയ കോഴിക്കോട് സ്വദേശി ജാഫറിനെ കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ…