വടക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ഡബിള്‍ ഡെക്കര്‍ ബസും ട്രക്കും തമ്മിലിടിച്ചുണ്ടായ തീ പിടിത്തത്തില്‍ 19 പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ്‌കോയിലെ ഗ്വാഡല്‍ജാര നഗരത്തില്‍ നിന്ന് സിനാലോവയിലെ ലോസ് മോച്ചിസിലേക്ക് പോവുകയായിരുന്നു ബസ്.50 ഓളം ആളുകള്‍ ബസിലുണ്ടായിരുന്നു.
FLASHNEWS