ഉത്തര കൊറിയ സ്ട്രാറ്റജിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.ഹ്വസല്‍ 2 എന്ന മിസൈലാണ് ഉത്തര കൊറിയ പരീക്ഷണ സ്‌ഫോടനം നടത്തിയത്.
ചൊവ്വാഴ്ച ഉത്തര കൊറിയയില്‍ പടിഞ്ഞാറന്‍ സമുദ്രത്തിലാണ് മിസൈല്‍ പരീക്ഷിച്ചത്.
ഈ നീക്കം സമീപ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും ഉത്തര കൊറിയന്‍ സേന വ്യക്തമാക്കി.
FLASHNEWS