News Sections: mainnews
-
ഗുജറാത്തിലെ പന്നിപ്പനി മരണം 343 ആയി
ഗുജറാത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച പന്നിപ്പനി ശമനമില്ലാതെ തുടരുന്നു. ഇതിനോടകം 343 പേരാണ് പന്നിപ്പനി മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം അഞ്ചു പേരാണ് മരിച്ചത്. കഴിഞ്ഞ ജനുവരി മുതലാണ് ഇവിടെ എച്ച്…
-
തമിഴ്‌നാട്ടില്‍ നിന്നുള്ള പാലില്‍ നിരോധിത രാസവസ്തു കണ്ടെത്തി
പാലക്കാട്: ഓണ വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്കെത്തിച്ച പാലില്‍ നിരോധിത രാസവസ്തു കണ്ടെത്തി. പാലക്കാട് അതിര്‍ത്തിയില്‍ വച്ചാണ് പാല്‍ പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച പാലിലാണ് വലിയ അളവില്‍ രാസവസ്തു കണ്ടെത്തിയത്. ഇത് ശരീരത്തനകത്തു…
-
പി.എസ്.സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ എളുപ്പമാക്കും
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സംവിധാനത്തിലെ പുതിയ രജിസ്‌ട്രേഷന്‍ മൊഡ്യൂള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കായുള്ള പുതുക്കിയ രജിസ്‌ട്രേഷന്‍ നിലവിലുള്ളതില്‍നിന്ന് വ്യത്യസ്തമായി അഞ്ച് ഘട്ടങ്ങളായി തിരിക്കും. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഉദ്യോഗാര്‍ഥിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍…
-
കശ്മീരില്‍ പൊലിസുകാരന്‍ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു
കശ്മീരില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ തീവ്രവാദികളുടെ വേടിയേറ്റു മരിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലാണ് സംഭവം. മെഹന്ദി കാഡലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ അബ്ദുറഷീദാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളൊന്നുമില്ലാതെയാണ് അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നത്. വെടിയേറ്റ അബ്ദുറഷീദിനെ അനന്ത്‌നാഗ് ജില്ലാ ആശുപത്രിയില്‍…
-
മോദിയുടെ തട്ടകത്തില്‍ ഫിനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്ന് ആം ആദ്മി പാര്‍ട്ടി
കരുത്ത് തെളിയിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ ആം ആദ്മി പാര്‍ട്ടിയുടെ തകര്‍പ്പന്‍ മുന്നേറ്റത്തില്‍ ഞെട്ടി രാഷ്ട്രീയ കേന്ദ്രങ്ങള്‍. അടുത്തയിടെ നേരിട്ട തിരിച്ചടികള്‍ക്ക് പലിശ സഹിതം മറുപടി കൊടുത്താണ് ഉപതിരഞ്ഞെടുപ്പില്‍ മോദിയുടെ ‘മൂക്കിനുകീഴെ’ കെജ് രിവാളും…
-
ബലാത്സംഗ കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം കഠിന തടവ്; 30 ലക്ഷം പിഴയും
ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് 20 വര്‍ഷത്തെ തടവും പിഴയും. 20 വര്‍ഷത്തെ കഠിന തടവാണ് ഗുര്‍മീതിന് ലഭിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത കേസുകളിലാണ് ഈ ശിക്ഷ അനുഭവിക്കേണ്ടത്. രണ്ട്…
-
റാം റഹീമിന് ഏഴു വർഷം തടവ കിട്ടാൻ സാധ്യത , അക്രമികളെ കണ്ടാൽ വെടി വെക്കാൻ നിർദേശം
ഗുർമീത് റാം റഹിമിന് ഇന്ന് ശിക്ഷ വിധിക്കാനിരിക്കെ ഹരിയാനയിൽ കലാപ സാധ്യത മുൻ നിർത്തി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചക്ക് 2 30നാണ് ശിക്ഷ വിധിക്കുക. അക്രമികളെ കണ്ടാൽ വെടി വെക്കാനാണ് ഉത്തരവ് നൽകിയിരിക്കുന്നത്.…
-
ഉപതെരഞ്ഞെടുപ്പ് : പരീക്കറിന് വന്‍ വിജയം
പനാജി ഉപതെരഞ്ഞെടുപ്പില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് വന്‍ വിജയം. 4803 വോട്ടുകള്‍ക്കാണ് പരീക്കര്‍ ജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന വിശ്വജിത് റാണെയും വാല്‍പോയി മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്. ഗോവ സുരക്ഷാ…
-
സുപ്രീംകോടതിയുടെ പുതിയ തലവന്‍ ഇന്ന് ചുമതലയേല്‍ക്കും
സുപ്രീം കോടതിയ്ക്ക് ഇന്ന് മുതല്‍ പുതിയ തലവന്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ദീപക് മിശ്ര തിങ്കളാഴ്ച ചുമതലയേല്‍ക്കും. ആദ്യദിവസംതന്നെ അദ്ദേഹം ഉള്‍പ്പെടുന്ന ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങളില്‍ സിമി നിരോധന കേസുമുണ്ട്. ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍ക്കര്‍,…
-
ദേരയെ നയിക്കാൻ ഹണിപ്രീത് എന്ന സുന്ദരി
അച്ഛന്‍റെ മാലാഖക്കുട്ടിയെന്നാണ് ഹണിപ്രീത് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.അച്ഛൻ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവറയിൽ കഴിയുന്ന സാക്ഷാൽ ഗുർമീത് റാം റഹീം സിംഗ്.ഗുർമീതിന്‍റെ അസാന്നിദ്ധ്യത്തിൽ കോടിക്കണക്കിന് വരുന്ന ദേരാ സച്ചാ സൗദാ ആസ്തികൾ നിയന്ത്രിക്കുക ഈ സ്വപ്ന…

Local News















