News Sections: mainnews
-
ഭീകരര്‍ക്ക് ധനസഹായം: കശ്മീരിലും ദല്‍ഹിയിലും എന്‍ഐഎ റെയ്ഡ്
ഭീകരരുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലും ദല്‍ഹിയിലും എന്‍ഐഎ റെയ്ഡ്. ഇന്ന് രാവിലെയാണ് എന്‍ഐഎ റെയ്ഡ് ആരംഭിച്ചത്. കശ്മീരിലെ വ്യാപാരികളുടെയും ദല്‍ഹിയില്‍ ഹവാല ഇടപാടുകാര്‍ എന്ന് ആരോപിക്കുന്നവരുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. ശ്രീനഗറില്‍…
-
ഗൗരി ലങ്കേഷിന്റെ കൊലപാതകം: ഫോണില്‍ നിന്ന് തുമ്പു ലഭിച്ചെന്ന് പൊലിസ്
പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം പൊലിസ് ഊര്‍ജ്ജിതമാക്കി. അവരുടെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലിസ് പറഞ്ഞു. അവരുടെ ഫോണില്‍ നിന്ന് പ്രധാനമായ തുമ്പുകള്‍ ലഭിച്ചതായും പൊലിസ് വ്യക്തമാക്കി.…
-
ശ്രാദ്ധച്ചടങ്ങുകള്‍ അവസാനിച്ചു…ദിലീപ് തിരികെ ജയിലിലേക്ക്
കൊച്ചി: പിതാവിന് ബലിയിടാനായി വീട്ടിലെത്തിയ നടന്‍ ദിലീപ് ശ്രാദ്ധച്ചടങ്ങുകള്‍ക്ക് ശേഷം ജയിലിലേക്ക് മടങ്ങി. ആലുവയിലെ വീട്ടിലെ ശ്രാദ്ധച്ചടങ്ങുകള്‍ക്ക് ശേഷം ബലിയിട്ടാണ് ദിലീപ് മടങ്ങിയത്. പത്തുമണിയോടെ ആലുവ സബ്ജയിലില്‍ പ്രവേശിച്ചു.വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ദിലീപിനെ പോലീസ്…
-
ബെംഗളൂരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ വെടിവെച്ചുകൊന്നു
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് (55) വെടിയേറ്റുമരിച്ചു. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ പടിഞ്ഞാറന്‍ ബെംഗളുരുവിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. വീടിന് മുന്നിലെ പോര്‍ച്ചില്‍ ഗൗരിയുടെ മൃതദേഹം…
-
അരവിന്ദ് കെജ്‌രിവാളില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാന്‍ ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കെജ്‌രിവാളിനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ കോടതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാത്തതിനാണ് പിഴ…
-
മോദി ഭരിക്കുന്നത് ചില കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി: രാഹുല്‍ ഗാന്ധി
മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്നത് ഏതാനും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അഹമ്മദാബാദില്‍ സംഘടിപ്പിച്ച പാര്‍ട്ടി പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. മോദി കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡല്‍…
-
കണ്ണൂരില്‍ നടുറോഡില്‍ വച്ച് യുവാവിന് ക്രൂര മര്‍ദനം
മോഷ്ടാവെന്നാരോപിച്ച് കണ്ണൂരില്‍ നടുറോഡില്‍ വച്ച് യുവാവിന് ക്രൂര മര്‍ദനം. ഇന്ന് ഉച്ചയോടെയാണ് ആളുകള്‍ നോക്കി നില്‍ക്കെ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. യുവാവിനെ നേരത്തെ…
-
ജമ്മു കശ്മീരില്‍ പൊലിസ് ബസിനുനേരെ ഭീകരാക്രമണം
ജമ്മുകശ്മീരിലെ പാന്തചൗക്കില്‍ ജമ്മുകശ്മീര്‍ ആര്‍മ്ഡ് പൊലിസിന്റെ(ജെ.കെ.എ.പി) ഒരു സംഘം സഞ്ചരിച്ചിരുന്ന ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന് വീരമൃത്യു. ഏഴ് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ശ്രീനറിലെ സെവാനില്‍വച്ച് ഏകദേശം എട്ട് മണിയോടെയാണ് ആക്രമണം നടന്നത്.…
-
ബാറുകളുടെ ദൂരപരിധി കുറച്ചു; ആരാധനാലയങ്ങളില്‍ നിന്നുള്ള ദൂരം ഇനി 50 മീറ്റര്‍ മതി
ബാറുകളുടെ ദൂരപരിധി കുറച്ചു. ആരാധനാലയങ്ങളില്‍ നിന്നുള്ള ദൂരം ഇനി 50 മീറ്റര്‍ മതി. നിലവില്‍ 200 മീറ്ററാണ് ദൂരപരിധി. ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്കാണ് ഇളവ്. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയ്ക്ക് അടുത്തുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാണ് 200…
-
കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകളില്‍ ഇനി സുരക്ഷാ ഉദ്യോഗസ്ഥരും
കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകളില്‍ ഇനി സുരക്ഷാ ഉദ്യോഗസ്ഥരും. അടുത്തമാസം മുതല്‍ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളിലായിരിക്കും തുടക്കത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകള്‍ കെ.എസ്.ആര്‍.ടി.സി…


















