News Sections: mainnews
-
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചു
ലോക ടൂറിസം ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് പോകുന്നതിന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. സെപ്തംബര്‍ 11 മുതല്‍ 16 വരെയാണ് യോഗം. യോഗത്തില്‍…
-
നാദിര്‍ഷയുടെ അറസ്റ്റ് തടയാനാകില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ 13നു പരിഗണിക്കും.. പ്രതിയാണോയെന്ന് വി.ഐ.പി പറയട്ടെയെന്ന് സുനി
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് തടയണമെന്ന് സംവിധായകന് നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ 13നു പരിഗണിക്കാന്‍ വേണ്ടി മാറ്റി. അതേസമയം നാദിര്‍ഷ പ്രതിയാണോയെന്നുള്ള കാര്യം വി. ഐ. പി പറയട്ടെയെന്ന് പള്‍സര്‍…
-
ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസുകാരന് മരിച്ചു
കാസര്‍കോട്: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരന് മരിച്ചു. കാസര്‍കോട്, ബേഡകം കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്, ദയകുമാരി എന്നിവരുടെ മകന് ആദിയാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. സഹോദരി ദീക്ഷയ്ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ പൊട്ടിയ…
-
കൊല്ലം സ്ഫോടനം: നാല് പ്രതികള്‍ക്കെതിരെ കുറ്റപത്രം
കൊല്ലം കളക്ടറേറ്റ് സ്ഫോടനത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നാല് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. പ്രതികളെല്ലാം ബെയ്സ് മൂവ്മെന്റ് പ്രവര്‍ത്തകരാണ്. ഒരാളെ മാപ്പുസാക്ഷിയാക്കി. അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസൂണ്‍ കരിം രാജ, ഷംസുദീന്‍ എന്നിവരാണ് പ്രതികള്‍.…
-
ശ്രീനഗറില്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരുക്ക്
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലിസ് ഉദ്യോഗസ്ഥനടക്കം 15 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ശ്രീനഗറിലെ ജഹാംഗീര്‍ ചൗക്കിലാണ് സംഭവം. ഗ്രനേഡ് ആക്രമണമാണ് ഉണ്ടായതെന്ന് ശ്രീനഗര്‍…
-
കതിരൂര്‍ മനോജ് വധക്കേസ്: ജയരാജനെ പ്രതിയാക്കിയ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞിട്ടില്ലെന്ന് കോടതി
കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെ പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം സി.ബി.ഐ കോടതി. കുറ്റപത്രം പരിശോധിച്ച ശേഷം വാദം കേള്‍ക്കാമെന്നും കേസ് പരിഗണിക്കുന്ന തീയതി അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.…
-
ബിജെപി മുഖ്യശത്രുവെന്ന് സിപിഐഎം രാഷ്ട്രീയപ്രമേയ രൂപരേഖ
സിപിഐഎം രാഷ്ട്രീയ അടവുനയത്തില്‍ മാറ്റമുണ്ടാക്കാന്‍ നീക്കം. ബിജെപിയെ മുഖ്യശത്രുവായി കാണണമെന്ന് സിപിഐഎം രാഷ്ട്രീയ പ്രമേയ രൂപരേഖ. ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ശത്രുക്കളെന്ന നിലപാട് മാറ്റണമെന്നാണ് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിനുള്ള രാഷ്ട്രീയപ്രമേയ രൂപരേഖ പറയുന്നത്. എന്നാല്‍…
-
ബിഹാറില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റു; നില ഗുരുതരം
ബെംഗളൂരുവില്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ ബിഹാറിലും മാധ്യമപ്രവര്ത്തന് നേരെ ആക്രമണം. രാഷ്ട്രീയ സഹാറ പത്രത്തിലെ പങ്കജ് മിശ്രക്ക് നേരെയാണ് അജ്ഞാതരായ രണ്ടുപേര്‍ വെടിയുതിര്‍ത്തത്. ബിഹാറിലെ അര്‍വാല്‍ ജില്ലയിലാണ് സംഭവം. ഗുരുതര…
-
ലാലു പ്രസാദിനും മകന് തേജ്വസി യാദവിനും സിബിഐ നോട്ടീസ്
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മകന് തേജ്വസി യാദവിനും സിബിഐ നോട്ടീസ്.ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കേ ഉണ്ടായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് സിബിഐ നോട്ടീസ്. റെയില്‍വേ ഉടമസ്ഥതയിലായിരുന്ന ബിഎന്‍ആര്‍ ഹോട്ടലുകളുടെ നടത്തിപ്പുചുമതല…
-
വനിതാ പൊലീസുകാരിയുടെ മാറിടത്തില്‍ കയറിപിടിച്ച് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്
കോയമ്പത്തൂരില്‍ വനിതാ പൊലീസുകാരിയെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ വനിതാ പൊലീസുകാരിയുടെ മാറിടത്തില്‍ കയറിപിടിക്കുന്ന ഉദ്യോഗസ്ഥന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ചയാണ് സംഭവം. വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായപ്പോള്‍…

Local News

















