News Sections: mainnews
-
മുരുകന്റെ മരണം: ഡോക്ടര്‍മാരെ അറസ്റ്റു ചെയ്തേക്കും
തമിഴ്നാട് സ്വദേശി മുരുകന് മരിക്കാനിടയായ സംഭവത്തില്‍ ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് ഡോക്ടറേയും രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയേയും…
-
അനിതയുടെ മരണം; നീറ്റിനെതിരെ പ്രക്ഷോഭവുമായി സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ തെരുവില്‍
മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനിയായ അനിത ആത്മഹത്യ ചെയ്തതിനേത്തുടര്‍ന്ന് ആരംഭിച്ച നീറ്റ് വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. ശനിയാഴ്ച്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയ സ്കൂള്‍ കുട്ടികളെ പിന്തിരിപ്പിക്കാന് പൊലീസിന് പണിപ്പെടേണ്ടി വന്നു. ചെന്നൈ…
-
ഡല്‍ഹിയില്‍ അഞ്ച് വയസ്സുകാരിയെ ക്ലാസ്മുറിയില്‍ ബലാത്സംഗം ചെയ്തു; പ്യൂണ്‍ അറസ്റ്റില്‍
അഞ്ചു വയസ്സുകാരിയെ സ്കൂളിനകത്ത് ബലാത്സംഗം ചെയ്തു. സ്കൂളിലെ തന്നെ പ്യൂണായി ജോലി നോക്കുന്ന വികാസ്(40)ണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. മൂന്ന് വര്‍ഷമായി സ്കൂളിലെ ജീവനക്കാരനാണ് ഇയാള്‍. നേരത്തെ ഇതേ സ്കൂളിലെ സുരക്ഷാ ജീവനക്കാരനായും ഇയാള്‍ ജോലി…
-
ജിഎസ്ടി വന്നു, ഒന്നും ശരിയായില്ല; സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ 101 ഇനങ്ങളില്‍ വില കുറഞ്ഞത് പത്തെണ്ണത്തിന് മാത്രം
കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജിഎസ്ടിക്ക് പിന്നാലെ അവശ്യവസ്തുക്കളുടെ വില കുറയുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി. വില കുറയുമെന്ന ഉറപ്പോടെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 102 ഇനങ്ങളുടെ പട്ടികയില്‍ ആകെ വിലക്കുറഞ്ഞത് 10 എണ്ണത്തിന് മാത്രമാണ്. കോഴിയിറച്ചിക്ക് കിലോഗ്രാമിന്…
-
നടിയെ ആക്രമിച്ച കേസ്; പൊലീസുകാരനെ അറസ്റ്റ് ചെയ്തു
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കളമശ്ശേരി പൊലീസ് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പതിനാലാം പ്രതിയാണ് ഇയാള്‍. പള്‍സര്‍ സുനിക്ക് ദീലീപുമായി…
-
ദിലീപിന് പിന്തുണയുമായി വീണ്ടും ശ്രീനിവാസന്; ‘ആ നിരപരാധിത്വം കാലം തെളിയിക്കും
നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പൊലീസ് റിമാന്റിലുള്ള നടന് ദിലീപിന് പിന്തുണയുമായി ശ്രീനിവാസന്. ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും ഇത്തരം മണ്ടത്തരങ്ങള്‍ക്ക് നില്ക്കുന്ന ആളല്ല ദിലീപെന്നും ശ്രീനിവാസന് പറഞ്ഞു. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും…
-
വിദ്യാര്‍ഥിയുടെ കൊലപാതകം: സ്കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു
രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഗുരുഗ്രാം സ്കൂളിനെ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു.ആക്ടിങ് പ്രിന്‍സിപ്പല്‍ നീരജ ബത്രയെയാണ് സസ്പെന്‍ഡ് ചെയ്തത്. അതേസമയം, സ്കൂളിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി സ്കൂളിലെ രക്ഷിതാക്കള്‍ പ്രതിഷേധത്തിലാണ്. കുട്ടി…
-
ദേശീയപാതയില്‍ ഗ്യാസ് ടാങ്കറും കെ.എസ്.ആര്.ടി.സി ബസും തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്
ദേശീയപാതയില്‍ ഗ്യാസ് ടാങ്കറും കെ.എസ്.ആര്.ടി.സി ബസും തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. എറണാകുളത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി. ബസും മംഗലാപുരത്ത് നിന്ന് ചേളാരി പ്ലാന്റിലേക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കറുമാണ് തിക്കോടി ദേശീയപാതയില്‍…
-
നിലപാട് മാറ്റി വീരേന്ദ്രകുമാര്‍; ശരത് യാദവിനെ പിന്തുണയ്ക്കും
സ്വതന്ത്രമായി നില്‍ക്കുമെന്ന നിലപാട് മാറ്റി എം.പി വീരേന്ദ്രകുമാര്‍. ജെഡിയു കേരള ഘടകം ശരത് യാദവിനൊപ്പം നില്‍ക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വീരേന്ദ്രകുമാര്‍ ശരത് യാദവിനെ കണ്ട് പിന്തുണയറിയിച്ചത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ്…
-
‘ഇതെന്റെ ഇന്ത്യയല്ല’; ഗൗരി ലങ്കേഷ് വധത്തില്‍ എ.ആര് റഹ്മാന്
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഗായകന് എ.ആര് റഹ്മാന്. ഇത് എന്റെ ഇന്ത്യയല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ”അതേപ്പറ്റി ഞാന്‍ വളരെ ദു:ഖിതനാണ്. ഇന്ത്യയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കരുതെന്നാണ് എന്റെ പ്രതീക്ഷ.…

Local News

















