News Sections: mainnews
-
ക്വാലാലംപൂരിലെ സ്കൂളില്‍ തീപിടിത്തം: വിദ്യാര്‍ഥികളടക്കം 25 പേര് മരിച്ചു
മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ഥികളടക്കം 25 പേര് വെന്തു മരിച്ചു. ഇതില്‍ ഒരു അധ്യാപകനും ഉള്‍പ്പെടുന്നതായാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ച പ്രാദേശിക സമയം 5.4ഓടെയാണ് സ്കൂളില്‍ തിപീടിത്തമുണ്ടായത്. മുസ്ലിം മത സംഘടനയുടെ…
-
രാമലീല റിലീസ്: തിയറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ടോമിച്ചന് മുളകുപാടം; ഹൈക്കോടതിയില്‍
ദീലിപിന്റെ പുതിയ ചിത്രമായ രാമലീല റിലീസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നേരത്തെ സിനിമ ജൂലൈ 21ന് പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ…
-
കോട്ടയത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
കോട്ടയം: കോട്ടയം നാഗമ്പടത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. പേരൂര്‍ സ്വദേശി ബിനു ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം. ബിനു സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. മൂന്ന് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന നാലാമത്തെ…
-
എല്ലാപുരയില് വാഹനാപകടം: ഒന്പതുപേര് മരിച്ചു
മംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ എല്ലാപുരയില് നടന്ന വാഹനാപകടത്തില്‍ ഒന്‍പതു പേര് മരിച്ചു. എല്ലാപുര താലൂക്കിലെ അറബൈല്ക്കട്ടയില് ദേശീയ പാത 63 ലാണ് അപകടം നടന്നത്. ബുധനാഴ്ച രാവിലെയാണ് ലോറിയും കാറും കൂട്ടിയിടിച്ചത്. കാറില്‍…
-
ഗുര്‍മീതിന് സുരക്ഷയൊരുക്കി ആത്മഹത്യ സ്ക്വാഡ്; ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവും
ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി ആത്മഹത്യ സ്ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവുമുണ്ടായിരുന്നതായി ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു…
-
നടി പ്രണതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു
നടി പ്രണതി(26)യെയും അമ്മയെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മാതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക് പൊലീസ് കണ്ടെടുത്തു. തലശ്ശേരി ‘ഗോവര്ധ’നില് അരവിന്ദ് രത്നാകറിനെ (ഉണ്ണി38) യാണ് എസ്ഐ എം.അനിലും സംഘവും…
-
പാലക്കാട് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
പാലക്കാട് വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടായിക്കടുത്ത് തോലന്നൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പൂളക്കപ്പറമ്പില്‍ സ്വാമിനാഥനും (72) ഭാര്യ പ്രേമകുമാരി (65)യുമാണ് മരിച്ചത്. സ്വാമിനാഥനെ കഴുത്തറുത്തും പ്രേമകുമാരിയെ ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്ന്…
-
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന് വ്യാഴാഴ്ച തറക്കല്ലിടും
രാജ്യത്തെ ആദ്യബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. അഹ്മദാബാദില്‍ നിന്നു മുംബൈ വരെയുള്ള സ്വപ്നപദ്ധതിക്ക് പ്രധാനമന്ത്രി മോദിയും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്നാണ് അഹ്മദാബാദില്‍ തറക്കല്ലിടുക. വ്യാഴാഴ്ച തുടക്കം കുറിക്കുന്ന രാജ്യത്തിന്റെ…
-
ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ന് അഹമ്മദാബാദിലെത്തും
ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷിന്‍സോയെ അഹമ്മദാബാദിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആബെയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും…
-
ഫാ. ഉഴുന്നാലിലിനെ മോചിപ്പിച്ചു
ഒമാന്‍ സര്‍ക്കാര്‍ പുറത്ത് വിട്ട ഫാ. ടോം ഉഴുന്നാലിന്റെ പുതിയ ചിത്രം അനിശ്ചിതത്വത്തിനും കാത്തിരിപ്പിനുമൊടുവില്‍ മലയാളി പുരോഹിതന് ഫാ. ടോം ഉഴുന്നാലിലിനെ ഐഎസ് ഭീകരരില്‍ നിന്നു മോചിപ്പിച്ചു. ഒന്നര വര്‍ഷം മുമ്പാണ് യെമനില്‍ ഐഎസ്…

Local News

















