News Sections: mainnews
-
കനത്ത മഴ തുടരും, മലയോര മേഖലയില്‍ യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോററ്റി
കോഴിക്കോട്: കേരളത്തില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്തമഴ തിങ്കളാഴ്ചയും തുടരും. അടുത്ത 48 മണിക്കൂര്‍ നേരം കേരളത്തില്‍ വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരുന്ന…
-
ആറു താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ കണ്ട്രോള് റൂമിലുണ്ടാകണം; കനത്ത മഴയില്‍ ജാഗ്രത നിര്‍ദേശവുമായി റവന്യൂ മന്ത്രി
കനത്ത മഴ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം. ആറ് താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ രാത്രി കണ്ട്രോള് റൂമുകളില്‍ ഉണ്ടാകണമെന്ന് റവന്യൂ മന്ത്രി നിര്‍ദേശം നല്കി. പാലക്കാട്, കോഴിക്കോട്, കുട്ടനാട് തുടങ്ങിയ താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ക്കാണ് നിര്‍ദേശം. അഡീ…
-
മെഡിക്കല്‍ കോളേജില്‍ രോഗിക്ക് മരുന്ന് മാറി നല്കി : നഴ്സിന് സസ്പെന്ഷന്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിക്ക് മരുന്ന് മാറി നല്കി. ഇതേ തുടര്‍ന്ന് രോഗി ഗുരതരാവസ്ഥയിലാണ്. നഴ്സിനെ സസ്പെന്റ് ചെയ്തു. സംഭവത്തില്‍ ആര്‍എംഒ വിശദമായ അന്വേഷണം ആരംഭിച്ചു. മരുന്ന് വാങ്ങാനായി രോഗിയ്ക്ക് ഒരു ദിവസം 30,000…
-
സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം
കനത്ത മഴയെ തുടര്‍ന്ന ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. റവന്യൂ, ദുരന്ത നിവാരണ സേന, പോീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ക്കാണ് ജാഗ്രത നിര്‍ദേശം . ജില്ല പോലീസ് മോധവിമാര്ക്ക് ഡിജിപി…
-
മാണിയെ പിന്നാലെ നടന്ന് വിളിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്
യു.ഡി.എഫില്‍ തിരിച്ചെത്തുന്നതില്‍ കേരള കോണ്‍ഗ്രസ് തീരുമാനത്തിന് ശേഷം തുടര്‍ചര്‍ച്ചകള്‍ മതിയെന്ന് കോണ്‍ഗ്രസില്‍ ധാരണ. കെ.എം.മാണിയെ തിടുക്കപ്പെട്ട് തിരിച്ചുകൊണ്ടുവരുന്നതില്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. കേരള കോണ്‍ഗ്രസുമായി ഇനി ബന്ധവുമില്ലെന്ന് പ്രമേയം പാസാക്കിയവര്‍ തന്നെയാണ്…
-
റിസര്‍വ് ചെയ്ത ബര്‍ത്തിലെ ഉറക്കം ഇനി രാത്രി 10 മുതല്‍ രാവിലെ ആറുവരെ
ട്രെയിന്‍ യാത്രികരുടെ ‘ഔദ്യോഗിക ഉറക്ക സമയം’ എട്ട് മണിക്കൂറായി കുറച്ചു. രാത്രി യാത്രികര്‍ക്ക് രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെയാവും റിസര്‍വ്വ് ചെയ്ത ബര്‍ത്തില്‍ ഇനി കിടന്നുറങ്ങാനാവുക. ബാക്കി സമയം മറ്റ്…
-
ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. നേരത്തേ ഇതേ കോടതിയും രണ്ടുതവണ ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിന്റെ നിലവിലെ റിമാന്‍ഡ് കാലാവധി…
-
തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം: മുന്നില്‍ നഗരസഭകള്‍
തദ്ദേശസ്ഥാപനങ്ങളില്‍ പദ്ധതി നിര്‍വഹണം ആറ് മാസം പൂര്‍ത്തിയാകുമ്പോള്‍ നഗരസഭകളുടെ മുന്നേറ്റം. നഗരസഭകള്‍ ഇതിനകം 19.91 ശതമാനം ഫണ്ട് ചെലവഴിച്ചു. ഗ്രാമപഞ്ചായത്തുകള്‍ 19.32 ശതമാനവും, ബ്ലോക്ക് പഞ്ചായത്തുകള്‍ 16.34 ശതമാനവും പൂര്‍ത്തീകരിച്ചു. കോര്‍പറേഷനുകള്‍ 13.80 ശതമാനം…
-
കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശം
സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ ശക്തിപ്പെടുത്താന്‍ പോലീസ്. സ്കൂളുകളില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പോലീസ് മേധാവിമാരോട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ നിര്‍ദ്ദേശിച്ചു.…
-
സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ താനില്ലെന്ന് ഉമ്മന്‍ ചാണ്ടി
പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ താനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിട്ടത് തന്റെ നേതൃത്വത്തിലാണ്. ആ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. അങ്ങനെയൊരു സാഹചര്യം…

Local News


















