സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം


കനത്ത മഴയെ തുടര്‍ന്ന ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.


റവന്യൂ, ദുരന്ത നിവാരണ സേന, പോീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ക്കാണ് ജാഗ്രത നിര്‍ദേശം


. ജില്ല പോലീസ് മോധവിമാര്‍ക്ക് ഡിജിപി ജാഗ്രത പാലിക്കണെമന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ മന്ത്രിയും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Sharing is Caring