News Sections: mainnews
-
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സിന് കത്തു നല്കി
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത കായല്‍ കയ്യേറ്റവും മറ്റു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി. കുട്ടനാട്ടിലെ മന്ത്രിയുടെ റിസോര്‍ട്ടായ ലേക്ക് പാലസിന്…
-
ബാലന്‍സ് ഷീറ്റ് സമര്‍പ്പിച്ചില്ല;കേരളത്തിലെ 41156 കമ്പനി ഡയറക്ടര്‍മാര്‍ക്ക് അയോഗ്യത; പട്ടികയില്‍ ശശികലയും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും
വാര്‍ഷിക കണക്ക് കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് അയോഗ്യരാക്കിയ കമ്പനി ഡയറക്ടര്‍മാരുടെ പേരുകള്‍ പരസ്യമാക്കി കേന്ദ്രസര്‍ക്കാര്‍. ആദ്യമായാണ് ഇത്തരത്തില്‍ പേരുകള്‍ വെളിപ്പെടുത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവാസി വ്യവസായി…
-
അഞ്ചാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും കോടതിയിലേക്ക്; കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയിലേക്ക്. അങ്കമാലി മജിസ്ട്രേറ്റ് കോടതി രണ്ടാം തവണയും ജാമ്യം തള്ളിയതോടെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അതേസമയം, ദിലീപ് അറസ്റ്റിലായിട്ട് 90…
-
കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി
കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടില്‍ ഉണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. രാവിലെ എട്ടര മണിയോടെയാണ് അപകടം നടന്നത്.
-
മഴ തുടരുന്നു: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി. മഴ തുടരുന്നതു കാരണം ജില്ലാ കലക്ടറാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി അനുവദിച്ചിട്ടില്ല.
-
പെട്രോള്‍ വില ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി
പെട്രോള്‍ വില ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരണമെന്ന നിലപാടെടുത്ത് കേന്ദ്ര ഇന്ധന മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ക്രമാതീതമായി പെട്രോള്‍ വില ഉയരുന്നതിനെപ്പറ്റി ചോദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ”ഏക പരിഹാരം ജി.എസ്.ടി മാത്രമാണ്, എല്ലാ പെട്രോളിയം ഉല്പന്നങ്ങളും…
-
കതിരൂര്‍ മനോജ് വധം: പി ജയരാജനെതിരെ യുഎപിഎ ചുമത്തിയ കുറ്റപത്രം സിബിഐ കോടതി സ്വീകരിച്ചു
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യുഎപിഎ ചുമത്തിയ അനുബന്ധ കുറ്റപത്രം എറണാകുളം സിബിഐ കോടതി സ്വീകരിച്ചു. യുഎപിഎ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന് പ്രതിഭാഗത്തിന്റെ വാദം…
-
ദിലീപിന് വേണ്ടി പി.പി. മുകുന്ദന്റെ വക മൂകാംബികയില്‍ ദോഷപരിഹാര പൂജ
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് വേണ്ടി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി. മുകുന്ദന്റെ വക ദോഷപരിഹാര പൂജ.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് പി.പി. മുകുന്ദന് ദിലീപിന് വേണ്ടി…
-
കാവ്യയുടെയും സുനിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇനി ഈ മാസം 25നു പരിഗണിക്കും. പ്രോസിക്യൂഷനോട് സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം തെളിയിക്കുന്ന വിശദമായ…
-
ഇരുമുന്നണികളും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; വേങ്ങരപ്പോരിന് ചൂട് കൂടി
രുമുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പിടിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഞായറാഴ്ച്ച പ്രഖ്യാപിച്ചെങ്കിലും ഇന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ ഖാദറിനെ പ്രഖ്യാപിച്ചത്. നേരത്തെ വള്ളിക്കുന്ന്, കൊണ്ടോട്ടി നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും എം.എല്‍.എയായി…

Local News















