ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിന്റെ കൊലപാതകം ;കുറ്റം സമ്മതിച്ച് അമ്മ
Home/flash/ മഴ തുടരുന്നു: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും..
മഴ തുടരുന്നു: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി
September 18th, 2017 flash
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി. മഴ തുടരുന്നതു കാരണം ജില്ലാ കലക്ടറാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചത്.
എന്നാല്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി അനുവദിച്ചിട്ടില്ല.