News Sections: mainnews
-
ബിഡിജെഎസുമായി സഹകരിക്കാന്‍ തയ്യാർ
കോഴിക്കോട്: ബിഡിജെഎസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന പരോക്ഷ പ്രസ്താവനയുനായി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ബിഡിജെഎസിന് പുനര്‍വിചിന്തനമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയയുമായി എസ്‌എന്‍ഡി പി യോഗം ജനറല്‍സെക്രട്ടറി…
-
സോളാര്‍ അഴിമതി; ഉമ്മന്‍ചാണ്ടിക്ക് ഇന്ന് നിര്‍ണായക വിധി
ബംഗളൂരു സോളാര്‍ കേസില്‍ പ്രതിചേര്‍ത്തതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമാ ഗൗഡയാണ്…
-
ശ്രീനഗറില്‍ നേരിയ ഭൂചലനം; ആളപായമില്ല
ജമ്മുകശ്മീരിലെ ശ്രീനഗറില്‍ നേരിയ ഭൂകമ്പം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ഇന്ന് രാവിലെ 5.44നായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 4.50 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബരാമുല്ല ജില്ലയിലെ സംബല്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അല്‍പനേരം മാത്രം…
-
സ്റ്റേഷന്‍ ചുമതലയില്‍നിന്ന് എസ്.ഐമാരെ ഒഴിവാക്കി; പൊലിസ് സ്റ്റേഷനുകള്‍ ഇനി സി.ഐമാര്‍ ഭരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകള്‍ ഇനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഭരിക്കും. നിലവില്‍ സ്‌റ്റേഷന്‍ ഭരണം നടത്തുന്ന എസ്.ഐമാരുടെ അധികാരംഇതോടെ ഇല്ലാതായി. സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി (എസ്.എച്ച്.ഒ) ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാനാണ്…
-
സ്വയം രാജിയില്ല, മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കും: തോമസ് ചാണ്ടി
മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആരോപണങ്ങളില്‍ പ്രതികരണം അറിയിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങള്‍ പിന്നില്‍ വലിയ…
-
പൊതുമരാമത്ത് വകുപ്പില്‍ പ്രൊഫഷനലിസമില്ല; മന്ത്രി സുധാകരന്‍
പൊതുമരാമത്ത് വകുപ്പില്‍ പ്രൊഫഷനലിസമില്ലെന്ന് മന്ത്രി ജി സുധാകരന്‍. പ്രൊഫഷണലിസത്തിന്റെ അഭാവം പദ്ദതികള്‍ വൈകിപ്പിക്കുകയാണ്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന കൊച്ചിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകള്‍…
-
വെള്ളാപ്പള്ളി പിണറായി കൂടിക്കാഴ്ച ; തനിക്കൊന്നുമറിയില്ലെന്ന് കുമ്മനം
മുഖ്യമന്ത്രി പിണറായി വിജയനുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വേങ്ങരയില്‍ എന്‍ ഡി എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍…
-
തോമസ്ചാണ്ടി പുറത്തേക്ക്: മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങും
കായല്‍ കയ്യേറ്റവും പാടം നികത്തലും ഉള്‍പ്പെടെ വിവിധ ആരോപണങ്ങള്‍ നേരിടുന്ന തോമസ് ചാണ്ടി മന്ത്രി സഭയില്‍ നിന്ന് പുറത്താകുമെന്ന സൂചന ശക്തമായി.മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ തന്നെ മന്ത്രിക്കെതിരെ…
-
നോയിഡയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു തൊഴിലാളികള്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രി നോയിഡ സെക്ടര്‍ 110ലായിരുന്നു അപകടം. നാട്ടുകാര്‍ ചേര്‍ന്നാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത്. പൊലിസുകാര്‍ സ്ഥലത്തെത്തിയില്ലെന്നും സിറ്റി മജിസ്‌ട്രേറ്റ് യാതൊരു…
-
ചത്തീസ്ഗഢില്‍ ബസപകടത്തില്‍ 15 പേര്‍ക്ക് പരുക്ക്
ചത്തീസ്ഗഢില്‍ ബസ് അപകടത്തില്‍ പെട്ട് 15 പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാത്രി പുരന്തരൈ ജില്ലയിലായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കിയിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകട കാരണം…
















