News Sections: mainnews

  • ചിറയന്‍കീഴ് മര്‍ദ്ദനം: പ്രതികളിലൊരാള്‍ പിടിയില്‍

    ചിറയന്‍കീഴ് മര്‍ദ്ദനം: പ്രതികളിലൊരാള്‍ പിടിയില്‍

    ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഓട്ടോ ഡ്രൈവറെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുടപുരം എസ്എന്‍ ജംഗ്ഷന് സമീപം താമസിക്കുന്ന അനന്തുവാണ് പിടിയിലായത്. മറ്റൊരു പ്രതി മുടപുരം സ്വദേശി…

  • കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തീര്‍പ്പാക്കി

    കാവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തീര്‍പ്പാക്കി

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരജി തീര്‍പ്പാക്കിയത്. കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടാണ്…

  • വേങ്ങര ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധന ഇന്ന്

    വേങ്ങര ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധന ഇന്ന്

    മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. പ്രമുഖ മുന്നണികളുടേതും അവരുടെ ഡെമ്മികളും സ്വതന്ത്രരുമടക്കം 14 പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. 27 വരെ പത്രിക പിന്‍വലിക്കാം.

  • ഹിമാചാല്‍ പ്രദേശില്‍ ശക്തമായ ഭൂമികുലുക്കം; ആര്‍ക്കും പരുക്കില്ല

    ഹിമാചാല്‍ പ്രദേശില്‍ ശക്തമായ ഭൂമികുലുക്കം; ആര്‍ക്കും പരുക്കില്ല

    ഹിമാചാല്‍ പ്രദേശില്‍ ഭൂകമ്പം. ചാമ്പയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. വൈകീട്ട് 4.36 നാണ് ഭൂമി കുലുക്കമുണ്ടായത്. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്കോ ജീവനോ ഹാനിയുണ്ടായതായി റിപ്പോര്‍ട്ടില്ല.

  • ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്…

    ഹാദിയ കേസില്‍ കേരള വനിതാകമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും. അവകാശലംഘനം നേരിടുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വനിതാകമ്മീഷനില്‍ നിന്നും ഇത്തരത്തിലൊരു നീക്കം. ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള അംഗീകാരം തേടാനാണ് വനിതാകമ്മീഷന്‍ സുപ്രീംകോടതി വഴി…

  • കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം; യുവതി അറസ്റ്റില്‍

    കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം; യുവതി അറസ്റ്റില്‍

    കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിരയായ പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന്റെ ആദ്യ ഭാര്യയാണ് പിടിയിലായ ഖൈറുന്നീസ.…

  • തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല; ‘വിഎസ് പറഞ്ഞ പ്രമാണി പിണറായിയോ, കോടിയേരിയോ?’

    തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല; ‘വിഎസ് പറഞ്ഞ പ്രമാണി പിണറായിയോ, കോടിയേരിയോ?’

    മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് ഇന്ന് തന്നെ കത്ത് നല്‍കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…

  • ജയലളിതയുടെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മന്ത്രി

    ജയലളിതയുടെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മന്ത്രി

    അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി തമിഴ്‌നാട് വനം വകുപ്പ് മന്ത്രി സി. ശ്രീനിവാസന്‍ രംഗത്ത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അവര്‍ തങ്ങളോട് സംസാരിച്ചുവെന്നു പറഞ്ഞത് കള്ളമാണെന്നും മന്ത്രി വ്യക്തമാക്കി. കള്ളം…

  • നന്ദന്‍കോട് കൂട്ടക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു

    നന്ദന്‍കോട് കൂട്ടക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു

    തിരുവനന്തപുരം: കേരള മനഃസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതിയായ കേഡല്‍ ജീന്‍സണിന് എതിരായി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ സേവയുടെ ഭാഗമായി സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്.…

  • സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹരജിയില്‍ വിധി പറയുന്നത് മാറ്റി

    സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബംഗളുരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. ബംഗളുരു സിറ്റി സിവില്‍ ആന്‍ഡ്…