News Sections: mainnews
-
‘സൗഭാഗ്യ’ പദ്ധതിയില്‍ സൗജന്യ വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ‘സൗഭാഗ്യ’ പദ്ധയില്‍ സൗജന്യ വൈദ്യുതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 2019 ഓടെ എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യവുമായാണ് കേന്ദ്രസര്‍ക്കാര്‍ (സഹജ് ബിജ്ലി ഹര്‍ ഘര്‍ യോജന) ‘സൗഭാഗ്യ പദ്ധതി പ്രഖ്യാപിച്ചത്.…
-
ബിഎസ്എഫ് ജവാനെ ഭീകരര്‍ വീട്ടില്‍ക്കയറി കൊലപ്പെടുത്തി
ജമ്മു കശ്മീരിലെ ബന്ദിപൊര ജില്ലയില്‍ അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് ജവാനെ ഭീകരര്‍ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു. രാജസ്ഥാനില്‍ സേവനമനുഷ്ഠിക്കുന്ന റമിസ് അഹമ്മദ് പാരെയാണ് (33) മരിച്ചത്. റമീസിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു ഭീകരരുടെ ലക്ഷ്യം.…
-
കാണാതായ ഏഴ് വയസുകാരി കൊല്ലപ്പെട്ട നിലയില്‍
കൊല്ലം: കൊല്ലം ഏരൂരില്‍ കഴിഞ്ഞ ദിവസം കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുളത്തൂപ്പുഴയിലെ റബര്‍ എസ്റ്റേറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
-
ഫാ. ടോം ഉഴുന്നാല്‍ ദല്‍ഹിയിലെത്തി
യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാല്‍ ദല്‍ഹിയിലെത്തി. രാവിലെ 7.40നുള്ള വിമാനത്തില്‍ വത്തിക്കാനില്‍ നിന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഉഴുന്നാലിനെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഫരീദാബാദ്…
-
യു.എ.ഇ. കോണ്‍സുലേറ്റിന് 70 സെന്‍റ് സ്ഥലം
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കന്നതിന് നഗരത്തിലെ പേരൂര്‍ക്കട വില്ലേജില്‍ 70 സെന്‍റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ യു.എ.ഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന…
-
ഹാദിയ കേസ്: കോടതിവിധി വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം വൃന്ദ കാരാട്ട്
കോഴിക്കോട്: ഹാദിയ കേസില്‍ കോടതി വിധി വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട്. കോടതി ഹാദിയക്ക് പറയാനുള്ളത് കേട്ടിരുന്നില്ല. ഹാദിയ വീട്ടുതടങ്കലില്‍ ആണ്. വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന…
-
സോളാര്‍ റിപ്പോര്‍ട്ട് നിഷ്പക്ഷമെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുമുണ്ടാകും: സരിത
സോളാര്‍ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിഷ്പക്ഷമെങ്കില്‍ പ്രതിസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുമുണ്ടാകുമെന്ന് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍. സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് വ്യക്തിപരമായി പങ്കുണ്ടെന്നും സരിത പറഞ്ഞു.…
-
ബന്ധുനിയമന കേസ് റദ്ദാക്കി സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
ഇപി ജയരാജനെതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കേസ് ഹൈക്കോടതി റദ്ദ് ചെയ്തത്. ആരുടെയെങ്കിലും വായടപ്പിക്കാനാണോ നിലനില്‍ക്കാത്ത കേസെടുത്തതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. കേസ് നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍…
-
കേന്ദ്രത്തിന്റെ ചിറക് പൊഴിഞ്ഞു- രാഹുലിന്റെ പരിഹാസ ട്വീറ്റ്
നിലവിലെ സാമ്പത്തിക വ്യവസ്ഥക്കെതിരായ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശം എടുത്തു കാട്ടി കേന്ദ്രത്തിനെതിരെ പരിഹാസ ട്വീറ്റുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘ലേഡീസ് ആന്റ് ജന്റില്‍മാന്‍ ഇത് നിങ്ങളുടെ സഹ പൈലറ്റും ധനമന്ത്രിയുമാണ്…
-
നടിയെ ആക്രമിച്ച കേസ്: റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവാദം നല്‍കാനായി അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി. ഗായിക റിമി ടോമിയുടെ ഉള്‍പ്പെടെ നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് കോടതിയില്‍…

Local News

















