News Sections: mainnews
-
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന്
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന്. ഇന്നലെ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. മൂന്നാം തവണയാണ് ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. രണ്ടു തവണ മുന്‍പ് ജാമ്യഹരജി പരിഗണിച്ചിരുന്നുവെങ്കിലും ഇത്…
-
സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു
കോഴിക്കോട്: സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര്‍ അരവിന്ദാക്ഷന്‍ (66) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍…
-
സഊദിയില്‍ മലയാളി നഴ്‌സിനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സഊദിയില്‍ സര്‍ക്കാര്‍ ആശുപത്രി നഴ്‌സായിരുന്ന എറണാകുളം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെവി മത്തായിയുടെ മകള്‍ ജിന്‍സിയെയാണ് ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച ജില്ലയില്‍ കണ്ടെത്തിയത്.…
-
കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കില്ലെന്ന് ആവർത്തിച്ച് ഉമ്മന്‍ചാണ്ടി
കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്‍ഡ് റിട്ടേണിംഗ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പനുമായുള്ള കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കിയത്. സമയവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ്…
-
ഹണിപ്രീത് ദല്‍ഹിയില്‍ ഉണ്ടായിരുന്നു
ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് തിങ്കളാഴ്ച ദല്‍ഹിയില്‍ ഉണ്ടായിരുന്നുവെന്ന് അവരുടെ അഭിഭാഷകന്‍ പ്രദീപ് ആര്യ. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒപ്പ് ഇടുന്നതിനുവേണ്ടിയാണ് ഹണിപ്രീത് തന്റെ ഓഫീസിലെത്തിയതെന്ന് പ്രദീപ് പറഞ്ഞു.…
-
കര്‍ണാടകയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ മരിച്ചു
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ മരിച്ചു. മൂന്നു വയസിനും നാലു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. തിങ്കളാഴ്ച ഗുല്‍ബര്‍ഗിലെ ചിന്‍ചോലിയിലുള്ള ഒരു കടയിലായിരുന്നു സംഭവം. കൂടുതല്‍ വിവരം അറിവായിട്ടില്ല.
-
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ സിനിമാ താരം ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇത് മൂന്നാം തവണയാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി ദിലീപ് സമീപിക്കുന്നത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും വാദമുയര്‍ത്തി…
-
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന്; ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറും
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ഉച്ചയ്ക്ക് മൂന്നുമണിക്കാണ് കേരള രാഷ്ട്രീയത്തെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് വലിച്ചിട്ട സോളാര്‍ തട്ടിപ്പ് അന്വേഷിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ജസ്റ്റിസ് ജി.ശിവരാജന്‍…
-
ഘര്‍വാപസി: യോഗ കേന്ദ്രത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍
മതം മാറിയ പെണ്‍കുട്ടികളെ തിരിച്ചുകൊണ്ടുവരികയെന്ന പേരില്‍ ക്രൂരമായ പീഡനം നടത്തിവരികയായിരുന്ന തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിലെ ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. ശ്രീജേഷ് എന്ന ജീവനക്കാരനാണ് അറസ്റ്റിലായത്. കണ്ണൂര്‍ സ്വദേശിയായ ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന്റെ…
-
ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ നാളെ റിപ്പോര്‍ട്ട് നല്‍കും; സോളാറില്‍ കണ്ണുംനട്ട് ഭരണ-പ്രതിപക്ഷ കക്ഷികള്‍
സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം…

Local News














