News Sections: mainnews
-
ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ മാനെജ്മെന്റിന്റെ പ്രതികാരം വീണ്ടും
ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ 41 ദിവസമായി സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ വീണ്ടും മാനെജ്മെന്റിന്റെ പ്രതികാരം. സമരം തുടങ്ങുന്നതിന് മുന്‍പ് ജോലിയെടുത്ത ദിവസങ്ങളിലെ ശമ്പളം ഇതുവരെ നല്‍കാതെയാണ് പ്രതികാര നടപടി. കൂടാതെ മറ്റ് സ്ഥാപനങ്ങളിലേക്ക് പോകാന്‍…
-
ഷൊര്‍ണ്ണൂരില്‍ വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു
പാലക്കാട്-ഷൊര്‍ണ്ണൂര്‍ പാതയില്‍ ആറാണിയ്ക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരണപ്പെട്ടു. വയനാട് മുള്ളന്‍കൊല്ലി കൊട്ടാരത്തില്‍ വീട് ഭാസ്കരന്റെ മകന് വിനോജ് (32), തൃശ്ശൂര്‍ കാഞ്ഞിരക്കോട് പനയന്ക്കോട് വീട്ടില്‍ റിജോ ജോണി(25) എന്നിവരാണ്…
-
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പിന്നാലെ പായുന്നവര്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം – ശിവസേന
എല്‍ഫിന്‍സോണ്‍ റയില്‍വെ സ്റ്റേഷനിലുണ്ടായ അപകടത്തിന്റെ പേരില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്. നടന്നത് സാധാരണ അപകടമല്ല. സര്‍ക്കാര്‍ ജനങ്ങളെ ഒന്നടങ്കം കൂട്ടക്കൊല ചെയ്യുകയാണ് ഉണ്ടായതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ബുള്ളറ്റ്…
-
ബിക്കാനീര്‍ കൂട്ടബലാത്സംഗം; ക്രൂര പീഡനത്തിന് ഇരയായത് മലയാളി യുവതി
രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി യുവതി. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമാണ് ക്രൂര പീഡനത്തിന് ഇരയായത്. സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ചയാണ് യുവതി രാജസ്ഥാനിലെത്തിയത്. ബിക്കാനീറില്‍ നിന്ന് ജയ്പൂരിലേക്ക് വാഹനം…
-
മുംബൈയിലെ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 22 മരണം; റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു
മുംബൈയ്ക്ക് സമീപമുള്ള എല്ഫിന്സ്റ്റണ് റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര് മരിച്ചു. അപകടത്തില്‍ 20 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. സംവഭത്തെ കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വേ…
-
ബിജെപിയിൽ അടി മൂത്തു,എൺപതുകാരനായ തൊഴിലന്വേഷകനെന്ന് യശ്വന്ത് സിൻഹയെ വിളിച്ച് അരുൺ ജെയ്റ്റ്ലി
നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയത്തെ വിമർശിച്ച യശ്വന്ത് സിൻഹയെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി.എൺപതുകരനായ തൊഴിലന്വേഷകനെന്ന് ജയ്റ്റ്ലി സിൻഹയെ പരിഹസിച്ചു.പി ചിദംബരവും യശ്വന്ത് സിൻഹയും തമ്മിൽ മുമ്പുണ്ടായ വാക്പോര് ചൂണ്ടിക്കാട്ടിയ ജെയറ്റ്ലി…
-
തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരെ അന്വേഷണം നടത്താന്‍ സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.ഹില്‍പാലസ് സി.ഐ, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരെ കോടതി കേസില്‍ കക്ഷിചേര്‍ത്തു. യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്കിയ…
-
കാനത്തെ തള്ളി മാണിയെ സ്വാഗതം ചെയ്ത് ഇ പി ജയരാജന്
കെ എം മാണിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐഎം നേതാവ് ഇപി ജയരാജന്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് തള്ളിയാണ് കെഎം മാണിയെ ജയരാജന് ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്.…
-
പൊലീസ് സ്റ്റേഷന് പെയിന്റടി വിവാദം; ലോക്നാഥ് ബെഹ്റക്ക് ക്ലീന്‍ ചിറ്റ്
പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേ കമ്പനിയുടെ പെയിന്റ് തന്നെ അടിക്കണം എന്ന വിവാദ ഉത്തരവില്‍ ഡിജിപി ലോക്നാഥ് ബെഹ്റക്ക് ക്ലീന്‍ ചിറ്റ്. ബെഹ്റയ്ക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. ഡ്യൂലക്സ് കമ്പനിയുടെ പെയിന്റ് വാങ്ങണമെന്ന്…
-
ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 വരെ നീട്ടി; കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 12 വരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു കോടതി നടപടികള്‍. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ദിലീപിനെ പൊലീസ്…

Local News

















