News Sections: mainnews
-
ചാലക്കുടി ക്വട്ടേഷൻ കൊലയിൽ മൂന്നു പേർ കൂടി പിടിയിൽ, ഇവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്
പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് കരുതുന്ന ചക്കര ജോണി, സഹായികളായ രഞ്ജിത്, സുതൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിനു ശേഷം…
-
‘ഒരു വര്‍ഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളം’; മോഹന്‍ ഭാഗവത്തിന് മറുപടിയുമായി മുഖ്യമന്ത്രി
കേരള സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര് എസ് എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും…
-
‘വേങ്ങരയില്‍ ബിജെപിക്ക് അടിച്ച പോസ്റ്ററിന്റെ പൈസ നഷ്ടമാകും’; എന്‍ഡിഎ സര്‍ക്കാര്‍ അവസാനകാലത്ത് വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസ് വാങ്ങരുതെന്ന് വെളളാപ്പളളി
എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനകാലഘട്ടത്തില്‍ വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസുകാര്‍ വാങ്ങരുതെന്ന് വെള്ളാപ്പള്ളി നടേശന് തുറന്നടിച്ചു. ബിജെപിയ്ക്ക് വേങ്ങരയില്‍ പോസ്റ്റര്‍ അടിച്ച പൈസ നഷ്ടമാകും. 5000വോട്ട്പോലും കിട്ടില്ല. ബിജെപിക്ക് പിന്നാക്ക വിഭാഗങ്ങളോട് മമതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇടഞ്ഞുനില്‍ക്കുന്ന…
-
‘തങ്ങളെ ദേശസ്നേഹം പഠിപ്പിക്കേണ്ട’- ബി.ജെ.പിക്ക് താക്കീതുമായി ഉദ്ധവ് താക്കറെ
തങ്ങളെ ദേശസ്നേഹം പഠിപ്പിക്കേണ്ടെന്ന് ബി.ജെ.പിയോട് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. പാര്‍ട്ടി നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു താക്കറെ. ‘നിങ്ങള്‍ ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കേണ്ട. ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കേണ്ട സാഹചര്യം ഇതുവരെ…
-
തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം ആറ്റിങ്ങല്‍ നാഗരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നഗരൂര്‍ സ്വദേശി ശിവദത്താണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമായുള്ള വാക്കു തര്‍ക്കമാണ് കൊലപാകകത്തില്‍ കലാശിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന്…
-
ഫാ. ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി; സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും എത്തിയില്ല; ഒരു മന്ത്രിയെ എങ്കിലും അയക്കാമായിരുന്നുവെന്ന് ചെന്നിത്തല
യെമനില്‍ ഭീകരരുടെ തടവില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നാലുദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഇന്ന് വൈകിട്ട് ജന്മനാടായ രാമപുരത്ത് അദ്ദേഹത്തിന് സ്വീകരണവും നല്‍കും. പ്രാര്‍ത്ഥനയോടെയുളള ഒന്നരവര്‍ഷത്തെ ബന്ധുക്കളുടെ കാത്തിരിപ്പിന്…
-
കോയമ്പത്തൂരിൽ സി ഡി ഉണ്ടായിരുന്നു, അത് മാറ്റിയത് ആരാണെന്നു ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന് അറിയാം – വീണ്ടും സരിത
സോളാർ കമ്മീഷൻ ജസ്റ്റിസ് ശിവരാജന്റെ റിപ്പോർട്ട് സർക്കാർ പഠിച്ചു വരികയാണ്. മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടിയുടെ ഓഫീസിനു തെറ്റ് പറ്റി എന്ന വിവരം മാത്രമാണ് ഇത് വരെ പുറത്തു വന്നത്. ഈ സാഹചര്യത്തിലായാണ് പുതിയ വെളിപ്പെടുത്തലുമായി…
-
ഒരു വർഷത്തിനു ശേഷം തമിഴ്നാട്ടിനു സ്വന്തം ഗവർണറായി
തമിഴ്നാട് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവ് ബന്‍വാരിലാല്‍ പുരോഹിതിനെയാണ് തമിഴ്നാടിന്റെ പുതിയ ഗവര്‍ണറായി നിയമിച്ചത്. മഹാരാഷ്ട്രയുടെ കൂടി ചുമതലയുണ്ടായിരുന്ന വിദ്യാസാഗറിനെ മാറ്റിയാണ് മുഴുവന്‍…
-
ചാലക്കുടി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; പ്രത്യേക സംഘം അന്വേഷിക്കും
ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്പി യതീഷ് ചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. കൊല നടത്തിയ…
-
ഇന്ന് വിജയദശമി; ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍
വിജയദശമി ദിനത്തോടനുബന്ധിച്ചുള്ള വിദ്യാരംഭ ചടങ്ങുകള്‍ വിവിധ ക്ഷേത്രങ്ങളില്‍ ആരംഭിച്ചു. രാവിലെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രങ്ങളിലെല്ലാം ഉള്ളത്. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തിയിട്ടുള്ളത് പതിനായിരങ്ങളാണ്. ഹരിശ്രീ ഗണപതയേ നമഃ. എന്നെഴുതി…


















