News Sections: mainnews
-
മതേതരത്വം തകര്‍ക്കുന്നവരുമായി കൂട്ടുകെട്ടില്ല കെ.എം. മാണി
കോഴിക്കോട്: മതേതരത്വം തകര്‍ക്കുന്നവരുമായി ഒരുവിധ കൂട്ടുകെട്ടുമില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്മാന് കെ.എം.മാണി. കേരള കോണ്‍ഗ്രസ്(എം) ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും പിണറായിയും ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ ഒരേസ്വരത്തില്‍ എതിര്‍ക്കുകയാണെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍…
-
മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഹൈക്കോടതി വിധി
മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഹൈക്കോടതിയുടെ സുപ്രധാന വിധി. അലഹബാദ് ഹൈക്കോടതിയാണ് ഉത്തര്‍പ്രദേശിലെ മുഴുവന്‍ മദ്രസകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കി വിധി പുറപ്പെടുവിച്ചത്. മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു…
-
കൊടുവള്ളിയില്‍ മയക്കു ഗുളികകളും കഞ്ചാവുമായി മൂന്ന് പേര് പിടിയില്‍
കൊടുവള്ളി: ലഹരിക്കായി ഉപയോഗിച്ച് വരുന്ന വിവിധ തരം ഗുളികകളും കഞ്ചാവുമായി മൂന്ന് പേര് പിടിയില്‍.കുന്നമംഗലം പന്തീര്‍പാടം പാലക്കല്‍ മിന്സര് ബാബു (39), കല്ലുരുട്ടി മേലേ പാവിട്ട കണ്ടി മുഹമ്മദ് അഫ്സല്(21), മുക്കം നെല്ലിക്കാപറമ്പ് പുളിക്കല്‍…
-
മോഡിയുടെ മണ്ഡലത്തില്‍ കൂട്ടക്കുരുതി; അനസ്ത്യേഷ്യയ്ക്കിടെ നല്‍കിയത് വിഷവാതകം; ജീവന് നഷ്ടപ്പെട്ടത് 14പേര്‍ക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ വിഷവാതകം ശ്വസിച്ച് മരിച്ചത് 14 പേര്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററാണ് 14 പേര്‍ക്കും മരണക്കെണിയായത്. ശസ്ത്രക്രിയ ചെയ്യുന്നതിന്…
-
ദരിദ്രര്‍ക്ക് അനുകൂല പദ്ധതികള്‍ വാരിക്കോരി പ്രഖ്യാപിച്ച് സിദ്ധാരാമയ്യ; എതിര്‍ക്കാന്‍ ആവനാഴിയില്‍ ആയുധങ്ങളില്ലാതെ യെദ്യൂരപ്പയും ബിജെപിയും
മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ പിണങ്ങി ബിജെപിയില്‍ നിന്ന് പുറത്തു പോയി കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ചതാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് അധികാരം ലഭിക്കാന്‍ ഇടയാക്കിയത്. മുന്‍ സോഷ്യലിസ്റ്റും ജനകീയനുമായ സിദ്ധാരാമയ്യയെ മുഖ്യമന്ത്രിയാക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കഴിഞ്ഞ തവണ…
-
ശിശുമരണ നിരക്ക്; യോഗിക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന യാത്രയ്ക്കെത്തിയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പരിഹാസം കലര്‍ന്ന വിമര്‍ശനം. സ്വന്തം സംസ്ഥാനം പ്രശ്നങ്ങളുടെ…
-
പിറന്നാള്‍ സമ്മാനമായി പുതിയ പാര്‍ട്ടി; പ്രഖ്യാപനം നവംമ്പര്‍ ഏഴിന്
അറുപത്തിമൂന്നാം ജന്മദിനമായ നവംബര്‍ ഏഴിന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് കമല്ഹാസന്. പാര്‍ട്ടി രൂപവത്കരണ കാര്യത്തില്‍ ആരാധകരുമായി കമല്ഹാസന് ചെന്നൈയില്‍ ബുധനാഴ്ച ആശയവിനിമയം നടത്തി.പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരാധകരുമായി ചര്‍ച്ച ചെയ്തതായും അവസാന രൂപം നവംബര്‍…
-
സംസ്ഥാനത്ത് ഒക്ടോബര്‍ 16ന് യുഡിഎഫ് ഹര്‍ത്താല്‍
സംസ്ഥാനത്ത് ഒക്ടോബര്‍ 16ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കേന്ദ്ര സംസ്ഥാന നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ജിഎസ്ടി, പെട്രോളിയം വില വര്‍ധനക്കെതിരെയാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട…
-
ജിഎസ്ടി ; വ്യാപാരികള്‍ അമിതലാഭമെടുക്കുന്നത് തടയാന്‍ സംവിധാനം വേണം: മന്ത്രിസഭായോഗം
ജിഎസ്ടിയുടെ മറവില്‍ കച്ചവടക്കാര്‍ അമിത ലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജിഎസ്ടിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്റ്റ് വേറിന്റെ അഭാവവും മുതലെടുത്താണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില…
-
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍; കളക്ടര്‍ ടി.വി അനുപമയും സംഘവും ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്നു വീണ്ടും തെളിവെടുപ്പ് നടത്തും. ഇന്നു നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാന്‍ തോമസ് ചാണ്ടിയുടെ ബന്ധുവിനു…

Local News

















