News Sections: mainnews
-
ജനരക്ഷാ യാത്രയില്‍ നിന്ന് പിന്മാറിയ അമിത് ഷായും സംഘവും മാര്‍ച്ചുമായി ഇന്ന് ഡല്‍ഹി എകെജി ഭവനിലേക്ക്
കേരളത്തിലെ ജനരക്ഷാ യാത്രയില്‍ നിന്നും അവസാന നിമിഷം പിന്മാറിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ സിപിഐഎം ഓഫിസായ എകെജി ഭവനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. ജനരക്ഷാ യാത്ര സമാപിക്കുന്ന ഒക്ടോബര്‍ 17…
-
കൊച്ചി മെട്രൊയില്‍ ജനത്തിരക്കേറുന്നു; ശനിയാഴ്ച രാത്രി എട്ടുമണിവരെയുളള വരുമാനം 20 ലക്ഷം രൂപ; സ്റ്റേഷനുകളില്‍ നീണ്ട ക്യൂ
അവധി ദിവസവും കൗമാര ലോകകപ്പും ഒത്തുവന്നപ്പോള്‍ കൊച്ചി മെട്രൊ ജനസാഗരം. ശനിയാഴ്ച രാത്രി എട്ടുമണി വരെയുളള കണക്കുകള്‍ പ്രകാരം 19,93,412 രൂപയാണ് വരുമാനം. 54,650 പേരാണ് ഇന്നലെ മാത്രം കൊച്ചി മെട്രൊയില്‍ യാത്ര ചെയ്തത്.…
-
വില നിര്‍ണയം: രാജ്യത്തെ 54,000 പെട്രോള്‍ പമ്പുകള്‍ 13ന് അടച്ചിടും
പെട്രോള്‍ പമ്പ് ഓപ്പറേറ്റര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് 13ന് വെള്ളിയാഴ്ച രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുന്നു. രാജ്യത്തെ 54,000 പെട്രോള്‍ പമ്പുകളാണ് അന്നേ ദിവസം അടഞ്ഞുകിടക്കുക. ദിനേനയുള്ള വിലനിശ്ചയിക്കല്‍ സംവിധാനം പിന്‍വലിക്കുക,…
-
കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല; വി എസിനെതിരേ ആരോപണവുമായി മുന്‍ പി എ സുരേഷ്
വിഎസിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുന്‍ പിഎ രംഗത്ത്. പാര്‍ട്ടി പുനഃപ്രവേശനം സംബന്ധിച്ച് വിഎസ് അച്യുതാനന്ദന് തനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് മുന്‍ പ്രസ് സെക്രട്ടറി സുരേഷ്. താന്‍ ആവശ്യപ്പെടാതെ തന്നെ വി എസ് ഇക്കാര്യത്തില്‍ ഇടപെടേണ്ടതായിരുന്നു.…
-
ഹാദിയ കേസ്: എന്‍.ഐ.എ അന്വേഷിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രിം കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കേസില്‍ എന്‍.ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ല. നേരത്തെ ഈ കേസില്‍ ക്രൈംബ്രാഞ്ച് വസ്തുനിഷ്ഠമായാണ് അന്വേഷിച്ചതാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ അസ്വാഭാവികത…
-
സുപ്രീംകോടതി ഭീകരനെന്നു പറഞ്ഞ അമിത്ഷാ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; കാനം
ഏഴുകൊല്ലം സ്വന്തം സംസ്ഥാനത്തു പ്രവേശിക്കാന്‍ സുപ്രീംകോടതി വിലക്കിയ അമിത് ഷായാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ യാത്ര നടത്തിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംസ്ഥാനത്ത് നുഴഞ്ഞുകയറി സംഘര്‍ഷളുണ്ടാക്കാനാണ് ബിജെപി ദേശീയ നേതാക്കള്‍ കുമ്മനത്തിന്റെ ജനരക്ഷാ…
-
രാഷ്ട്രപതി ഞായറാഴ്ച കേരളത്തില്‍
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തുന്നു. കൊല്ലത്ത് അമൃതാനന്ദമയീ മഠത്തിലെ പരിപാടിയില്‍ സംബന്ധിക്കാനാണ് അദ്ദേഹം എത്തുന്നത്. രാഷ്ട്രപതിയായ ശേഷം ഇതാദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്. ഞായറാഴ്ച രാവിലെ തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ രാഷ്ട്രപതി…
-
ജി.എസ്.ടിയില്‍ മാറ്റം: ചെറുകിട, ഇടത്തരം, കയറ്റുമതി കച്ചവടക്കാര്‍ക്ക് ഇളവ്
ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി)യില്‍ മാറ്റങ്ങള്‍ വരുത്തി ജി.എസ്.ടി കൗണ്‍സില്‍. ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ക്കും കയറ്റുമതിക്കും ഇളവുകള്‍ നല്‍കിക്കൊണ്ടാണ് പുതിയ മാറ്റങ്ങള്‍. ജി.എസ്.ടിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച…
-
വാഹന പണിമുടക്കില്‍ പങ്കുചേരില്ലെന്ന് എ.ഐ.ടി.യു.സി
ഈ മാസം 9,10 തീയതികളില്‍ പ്രഖ്യാപിച്ച അഖിലേന്ത്യ വാഹന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് എ.ഐ.ടി.യു.സി അറിയിച്ചു. കേരള സംസ്ഥാന പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് (എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പട്ടം ശശിധരന് ആണ് ഇക്കാര്യമറിയിച്ചത്. ഗതാഗതമേഖലയില്‍…
-
കേരളത്തെ അപമാനിക്കാനുള്ള അമിതാ ഷായുടെ നീക്കത്തെ തടയുമെന്ന് ഉമ്മന്‍ ചാണ്ടി
കേരളത്തെ അപമാനിക്കാനുള്ള ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നീക്കത്തെ കേരളജനത ഒറ്റകെട്ടായി എതിര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തകര്‍ന്നടിഞ്ഞ ഗുജറാത്ത് മോഡലും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തെ അപമാനിക്കാനുള്ള ശ്രമം തീര്‍ത്തും അപഹാസ്യമാണ്.…

Local News

















